ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിച്ചു; വായ്‌പാ പലിശ കൂടും

Share our post

ന്യൂഡൽഹി: പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് (ആർബിഐ) ഇത്തവണയും പലിശനിരക്ക് വർധിപ്പിച്ചു. ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. ഇതോടെ ഭവന, വാഹനവായ്‌പ ഉൾപ്പെടെയുള്ള എല്ലാ റീട്ടെയ്ൽ വായ്‌പകളുടെയും പലിശനിരക്ക് വർധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!