അസാപ്പിലൂടെ അഫിലിയേഷനും അക്രഡിറ്റേഷനും

നൈപുണ്യ പരിശീലന കേന്ദ്രങ്ങളിലെ നൈപുണ്യ വികസനം കാര്യക്ഷമവും കുറ്റമറ്റതാക്കാൻ പരിശീലന ഏജൻസികളുടെ അഫലിയേഷനും അക്രഡിറ്റേഷനും അസാപ് കേരള വഴി നടത്താം.
ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഇന്ത്യയിൽ റജിസ്റ്റേർഡ് ഓഫിസും കേരളത്തിൽ സ്വന്തമായി പരിശീലന കേന്ദ്രവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999661