തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ല, ജനറല്‍ ആസ്പത്രി കളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഒൻപതു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്....
Day: December 6, 2022
പാലക്കാട്: വാളയാറിലെ ആർടിഒ ഇൻ ചെക്പോസ്റ്റിൽ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) അനധികൃതമായി പണം വാങ്ങുന്നു. പരാതിയെത്തുടർന്ന് തിങ്കളാഴ്ച രാത്രി വിജിലൻസ് നടത്തിയ...
പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിലും പമ്പ, നിലയ്ക്കൽ തുടങ്ങി വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി വിവിധ വകുപ്പുകൾ. സന്നിധാനവും പരിസരവും കമാൻഡോ വിഭാഗം നിരീക്ഷിച്ചു. സുരക്ഷാ...
വയനാട്: സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. നഗരത്തിലെ രണ്ട് വിദ്യാലയങ്ങളിലെ ഹയർ...
കണ്ണൂർ: കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കാനുമായി ജില്ലയിലുടനീളം നിരീക്ഷണക്കാമറകൾ ഒരുക്കുന്ന സ്മാർട്ട് ഐ പദ്ധതി പുരോഗമിക്കുന്നു. ഇതിന്റെ വിശദ പദ്ധതിരേഖ തയാറാക്കൽ അന്തിമഘട്ടത്തിലാണ്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ...
കാഞ്ഞങ്ങാട്: ഭാര്യയുടെ സഹോദരനെ വെട്ടി കൊന്ന് ഒളിവിൽ പോയ പ്രതി പിടിയിൽ. ബാംഗ്ലൂർ വണ്ടർപേട്ട് സ്വദേശി ഗണേശൻ സെൽവരാജ് (61) നെയാണ് അമ്പലത്തറ സ്റ്റേഷൻ ഓഫീസർ ടി...
തളിപ്പറമ്പ് : കോടികൾ വിലമതിക്കുന്ന കസ്തൂരിയുമായി 3 പേരെ വനം വകുപ്പ് അധികൃതർ പിടികൂടി. പാടിയോട്ടുചാൽ സ്വദേശികളായ എം.റിയാസ് (35), ടി.പി.സാജിദ് (40), കെ.ആസിഫ് (31) എന്നിവരെയാണ്...
തൊണ്ടിയില്‍: കണ്ണൂര്‍ ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള ആര്‍ച്ചറി മത്സരം തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം...
മെയ്ഡ് ഇന്‍ കേരള വരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി .രാജീവ് നിയമസഭയില്‍ പറഞ്ഞു. കേരള സര്‍ക്കാര്‍...
കേന്ദ്ര അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍. കേരളത്തില്‍ വേഗം കൂടിയ ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി...