പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന സ്‌കോളർഷിപ്പുകൾ എത്ര മാത്രം സഹായകമാണെന്ന് അവരുടെ ജീവിത സാഹചര്യങ്ങൾ നോക്കിയാൽ അറിയാം. സാമ്പത്തികവും...
Day: December 2, 2022
പേരാവൂർ : ഫാം പ്ലാന്‍ ബേസ്ഡ് അപ്രോച്ച് സ്‌കീമിൽ കർഷകർക്ക് അപേക്ഷിക്കാം.കൃഷിത്തോട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയില്‍ നൂതന സാങ്കേതിക വിദ്യകള്‍ കൃഷിഭവന്റെ സാങ്കേതിക സഹായത്തോടെ കൃഷിയിടത്തില്‍...
തൊണ്ടിയിൽ : ലഹരിക്കെതിരെ പേരാവൂർ സെയ്ൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾ വർഷം നടത്തി.ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഉദ്ഘാടനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത...
കോളയാട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പെരുവ പി.എച്ച്.സി, മാതൃഭൂമി സീഡ് ക്ലബ്ബ്, എൻ.സി.സി യൂനിറ്റ് എന്നിവ കോളയാട് സെയ് ന്റ് കൊർണേലിയൂസ് എച്ച്.എസ്.എസിൽ എയ്ഡ്‌സ്...
കണ്ണൂർ: വിജ്ഞാനം സാമൂഹ്യമാറ്റത്തിനെന്ന സന്ദേശം പകർന്ന് 2023 ജനുവരി ഒന്നു മുതൽ മൂന്നുവരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഗ്രന്ഥശാലകളുടെ ഉത്സവമാകും. ലൈബ്രറികളുടെ സമഗ്രവികസനത്തിനുള്ള ആശയം...
തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടി സി.പി.ഐ എമ്മിനെ ആരും പേടിപ്പിക്കേണ്ടെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദന്‍. ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍ .എസ്. എസ് അജണ്ടയാണെന്നും...
പത്തനംതിട്ട: അടൂരിൽ കുടുംബ വഴക്കിനിടെ സ്റ്റീൽ പെപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രായമായ കുഞ്ഞിന് പരിക്ക്. സംഭവത്തിൽ അടൂർ സ്വദേശിയായ ഷിനുമോനെ പോലീസ് അറസ്റ്റ്...
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കാണാതായ കോഴിക്കോട് കോർപ്പറേഷന്റെ രണ്ടരക്കോടി രൂപ ബാങ്ക് തിരിച്ചു കൊടുത്തു. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുൻ മാനേജർ...
കൊച്ചി: സ്കൂൾ ബസിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്. ആലുവ പെരുമ്പാവൂർ റോഡിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. പോഞ്ഞാശേരി സ്വദേശി ജമീലയ്ക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്....
മൈസൂരു: കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം.21 വയസുള്ള മേഘ്ന എന്ന കോളജ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട്...