Day: December 1, 2022

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭീഷണിയ്‌ക്ക് പുറമെ ആക്രമണവും വ്യാപകമായി...

ന്യൂഡൽഹി: മാതൃമരണനിരക്ക്‌ നിയന്ത്രിക്കുന്നതിൽ അഭിമാനകരമായ നേട്ടത്തിന്റെ നെറുകയിൽ കേരളം. 2018–-20 കാലത്ത്‌ സംസ്ഥാനത്തെ മാതൃമരണനിരക്ക്‌ ലക്ഷത്തിൽ 19 ആയി കുറയ്‌ക്കാനായി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് രജിസ്ട്രാർ...

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല ക്യാമ്പസിന്റെ തുടർച്ചയായി ഒരുങ്ങുന്നത്‌ ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്ക്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ ചെയിൻ, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്‌, മെഡിക്കൽ...

കോവളം: വർഗീയ പരാമർശനം നടത്തിയ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. മന്ത്രി  വി അബ്ദുറഹ്മാനെതിരെയുള്ള വർഗീയ പരാമർശത്തെ തുടർന്ന്‌   ഐ...

കണ്ണൂർ: പെട്രോൾ പമ്പ്‌ തൊഴിലാളികൾക്ക്‌ അർഹതപ്പെട്ട മിനിമം കൂലി നിഷേധിച്ച്‌ ഉടമകൾ. സംസ്ഥാന സർക്കാർ രണ്ടുതവണ മിനിമം കൂലി പുതുക്കി നിശ്‌ചയിച്ചപ്പോൾ അത്‌ തൊഴിലാളികൾക്ക്‌ നിഷേധിക്കുന്ന സമീപനമാണ്‌...

കണ്ണൂർ: സംസ്ഥാനത്തെ സബ്‌ രജിസ്ട്രാർ ഓഫീസുകളിൽ കക്ഷികളെ തിരിച്ചറിയാൻ ആധാർ കാർഡുകൾക്ക് പകരം ആധാർ അധിഷ്ഠിത ബയോമെട്രിക് ഫിങ്കർ പ്രിന്റ് സംവിധാനം വരുന്നു. ഇതിനായി രജിസ്ട്രഷൻ-72ബി (കേരള)...

കണ്ണൂർ: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി. ഒൻപതിന് വൈകിട്ട് ഏഴിന് പുറപ്പെട്ട് 12-ന് രാവിലെ അഞ്ചിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ്...

കണ്ണൂർ:ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ...

കണ്ണൂർ:വിശ്വാസങ്ങളെയെല്ലാം അന്ധവിശ്വാസങ്ങളുടെ പട്ടികയിൽപ്പെടുത്താനാകില്ലെന്ന് കെ. ഇ.എൻ. കേവല യുക്തിവാദത്തിന്റെ പേരിൽ വിശ്വാസികളെ അടച്ചാക്ഷേപിക്കുന്നതിൽ അർഥമില്ല. സമൂഹത്തിന് ദോഷം ചെയ്യാത്തതും അവനവന് സമാധാനം നൽകുന്നതുമായ വിശ്വാസത്തെ ആ അർഥത്തിൽ...

കണ്ണൂർ: ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും ഫാമുകളിൽ നിന്നു പന്നിയും പന്നിയിറച്ചിയും അതിർത്തികളിലെ ഊടു വഴികളിലൂടെ കേരളത്തിലേക്കെത്തുന്നതു തടയാൻ മൃഗസംരക്ഷണ വകുപ്പു നടപടികൾ കർശനമാക്കുന്നു. ഇതിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!