Day: December 1, 2022

കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂർ മേഖലയിലാകെ ചുമരുകളിൽ പതിഞ്ഞ ഈ പോസ്റ്റർ നിങ്ങളും കണ്ടിരിക്കാം. ചെന്നൈ സ്വദേശിയായ യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട പോസ്റ്റർ കണ്ണൂരിലെന്തെന്ന സംശയമാണ് പലർക്കുമുണ്ടായത്....

'റൂം ഫോർ റിവർ' പദ്ധതിയിൽ അഞ്ചരക്കണ്ടി, പെരുമ്പ പുഴകളിൽനിന്ന് നീക്കം ചെയ്ത് സൂക്ഷിച്ച മണലും മറ്റ് അവശിഷ്ടങ്ങളും ലേലം ചെയ്യുന്നതായി ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ...

തിരുവനന്തപുരം: 1963 ലെ കെ.ജി.എസ്‌.ടി നിയമം ഭേദ​ഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദ​ഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോ​ഗം അംഗീകാരം നൽകി. സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും...

തിരുവനന്തപുരം:ആരോഗ്യപ്രവർത്തകർക്ക് കേരളത്തിൽ പരമാവധി അവസരങ്ങൾ സൃഷ്ടിക്കുമെന്നും നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വീണാജോർജ്. കൊവിഡ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞ നഴ്സുമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള...

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടിക്രമങ്ങൾ ഡിസംബറിൽ തുടങ്ങും. എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാനായ പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ...

തലശ്ശേരി: ജനറൽ ആസ്പത്രിയിലെ ചികിത്സാ പിഴവുകൾക്കെതിരായുയർന്ന പരാതികളിൽ കൗൺസിൽ യോഗത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. ആസ്പത്രിയിൽ നിരന്തരം പരാതികൾ ഉയർന്നു വരികയാണെന്നും കർശന നടപടി നഗരസഭയുടെ...

തളിപ്പറമ്പ: കീഴാറ്റൂർ മുച്ചിലോട്ട് കാവിലെ കളിയാട്ട മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. 2 ന് രാവിലെ ഗണപതി ഹോമം, വൈകീട്ട് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, തുടർന്ന് കുഴിയടുപ്പിൽ തീപകരൽ....

സംസ്ഥാനത്ത് പുതിയതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുറവ് വന്നതായാണ് കണക്കുകള്‍. എന്നാല്‍ പുതിയതായി രോഗം...

തിരുവനന്തപുരം: ആറ്റിങ്ങൽ സൂര്യ വധക്കേസ് പ്രതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനിൽ പി. എസ്. ഷിജുവാണ് മരിച്ചത്. യുവതിയെ വെട്ടിക്കൊന്ന കേസിൽ വിധി വരാനിരിക്കെയാണ്...

കൊല്ലം: ജോലി ചെയ്തതിന് കൂലി ചോദിച്ച തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് കൊല്ലം കൊട്ടാരക്കരയിലാണ് സംഭവമുണ്ടായത്. വെട്ടക്കവല സ്വദേശി വിജയകുമാറിനാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!