Day: December 1, 2022

പീരുമേട്: കടയില്‍നിന്ന് പണംകവരുകയും പിടിയിലായപ്പോള്‍ തിരികെനല്‍കി ഒത്തുതീര്‍പ്പാക്കുകയുംചെയ്ത സംഭവത്തില്‍ പോലീസുകാരനെ സസ്പെന്‍ഡുചെയ്തു. പീരുമേട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സാഗര്‍ പി. മധുവിനെയാണ് ജില്ലാ പോലീസ്...

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സർവകലാശാലകളിലെ കായികവിദ്യാർഥികൾക്ക് നൽകിവരുന്ന ഭക്ഷണഗ്രാന്റ് മുടങ്ങിയിട്ട് എട്ടുമാസം. ജില്ലാ സ്പോർട്സ് കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൗൺസിൽ നൽകുന്ന സഹായമാണ് ഏപ്രിൽ മുതൽ തടസ്സപ്പെട്ടിരിക്കുന്നത്....

ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന്...

കണിച്ചാർ: സീന ഷോപ്പിങ്ങ് കോംപ്ലക്‌സിൽ ഡിവൈൻ ടൈൽസ് ആൻഡ് ഗ്രാനൈറ്റ്‌സ് പ്രവർത്തനം തുടങ്ങി.കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പി.ടി.പൗലോസ്,വിജയൻ കാരായി,എ.ടി.ബാബു,പോളിച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരം: കൊല്ലത്ത് നടത്തിയ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ 1195പേർ വിജയിച്ചതായി തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് അറിയിച്ചു. ഇവർക്ക് ജനുവരി 15ന് എഴുത്തുപരീക്ഷ നടത്തും. കൂടാതെ 684...

കൊച്ചി: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത ഇടപെടലിനെതിരെ നൽകിയ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്. അഴിമതിയും...

കണ്ണൂര്‍: കുറുവ യു.പി സ്‌കൂളിന് സമീപം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കൈവശം വച്ചതിന് തോട്ടട വെസ്റ്റ് സ്വദേശി ലിബ്സ ഹൗസില്‍ മുഹമ്മദ് ഫര്‍സീന്‍ എ.പി (25)നെ കണ്ണൂര്‍ റേഞ്ച്...

ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്താന്‍ കൊറിയന്‍ കമ്പനിയായ സാംസങ്. ഇതിന്റെഭാഗമായി ഐ.ഐ.ടി.കളില്‍നിന്നും മുന്‍നിര എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നുമായി 1,000 പേരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ വന്‍കിട ടെക്‌നോളജി കമ്പനികള്‍...

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ്...

ക്ഷേത്രകലാ അക്കാദമിയുടെ 2022ലെ സംസ്ഥാന ക്ഷേത്രകലാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാ ശിൽപം, ചെങ്കൽ ശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!