Month: November 2022

ആലക്കോട് (കണ്ണൂർ) : നെല്ലിക്കുന്നിൽ കാറ് കിണറിലേക്ക് വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (58) ആണ് മരിച്ചത്. മകൻ ബിൻസി (17) നെ ഗുരുതര പരിക്കുകളോടെ...

നാദാപുരത്ത് കോളജില്‍ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം...

മീനങ്ങാടി: കൃഷ്‌ണഗിരിക്കടുത്ത്‌ കടുവ വീണ്ടും ആടിനെ കടിച്ചുകൊന്നു. കുമ്പളേരി കൊടശേരിക്കുന്ന്‌ പുതിയമറ്റം ഷിജുവിന്റെ ആടിനെയാണ്‌ തിങ്കൾ രാത്രി കടുവ കൂട്ടിൽ നിന്നും പിടികൂടി കൊന്നത്‌. ഞായർ രാത്രിയും...

താമരശേരി: പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി താമരശേരി ചുരത്തിൽ നിയന്ത്രണംവിട്ട്‌ താഴ്‌ചയിലേക്ക്‌ വീണു. ചൊവ്വ രാത്രി 12.30 ഓടെയായിരുന്നു ചുരം ഒമ്പതാം വളവിൽ അപകടം സംഭവിച്ചത്‌. സിലിണ്ടറുമായി...

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ട്രെ​യി​ല​ര്‍ ലോ​റി​യും കെ​എ​സ്ആ​ര്‍​ടി​സി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ബ​സി​ലെ ഡ്രൈ​വ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ്...

പൊൻകുന്നം: പഞ്ചറായ ടയർ മാറുന്നതിനിടെ പിക്കപ്പിന്‍റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം കടന്പനാട്ട് അബ്ദുൽ ഖാദറിന്‍റെ മകൻ അഫ്സൽ ( 24 ) ആണ് മരിച്ചത്....

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം സർക്കാ‌ർ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭരണപക്ഷത്തിൽ നിന്നടക്കം ശക്തമായ...

ചിറക്കൽ: സഹകരണമേഖലയിൽ കോളേജുകൾ നിരവധിയുണ്ട്‌ ജില്ലയിൽ. തലയെടുപ്പുള്ളൊരു സ്‌കൂൾ ഏറ്റെടുത്താണ്‌ ചിറക്കൽ ബാങ്ക്‌ അക്ഷരവഴിയിലേക്കിറങ്ങിയത്‌. നൂറ്റാണ്ടുപഴക്കമുള്ള ചിറക്കൽ രാജാസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഏറ്റെടുക്കുക വഴി നാടിന്റെ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ നവംബര്‍ 6 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ തമിഴ്‌നാട് തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ...

തിരുവനന്തപുരം: പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ബി.എസ്.അജിത് കുമാർ വിജിലൻസ് പിടിയിലായി. കൈക്കൂലിപ്പണമായ 8000 രൂപ ഇയാളിൽ നിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!