Month: November 2022

പേരാവൂര്‍: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റർ പേരാവൂരിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണ സദസും നടത്തി.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പേരാവൂര്‍ എ.എസ്.ഐ ബാബു തോമസ് ഉദ്ഘാടനം ചെയ്തു....

മാഹി: മയ്യഴി സ്വദേശിയായ പ്രശസ്ത വന ഛായാഗ്രാഹകനും, പരിസ്ഥിതി പ്രവർത്തകനുമായ അസീസ് മാഹിയുടെ സമഗ്ര സംഭാവനകളെ മുൻനിർത്തി മയ്യഴി പൗരാവലിയും സുഹൃദ്സംഘവും ചേർന്ന് മാഹി മലയാള കലാഗ്രാമത്തിൽ...

മലപ്പുറം: കോട്ടയ്ക്കൽ ചെട്ടിയാംകിണറിൽ മാതാവിനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നമെന്ന് നിഗമനം. നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ(26), മക്കളായ ഫാത്തിമ...

എടക്കാട്: കണ്ണൂർ - തലശ്ശേരി ദേശീയപാത ആറുവരിപ്പാത കടന്നുപോകുന്ന എടക്കാട് ബസാറിൽ അണ്ടർ പാസേജിന് വേണ്ടിയുള്ള കർമ്മസമിതിയുടെ പ്രക്ഷോഭം ലക്ഷ്യം കാണുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഈ...

കാസർകോട്: കാഞ്ഞങ്ങാട്ടെ കോളേജ് വിദ്യാർത്ഥിനി നന്ദയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ മരണത്തിൽ ആൺസുഹൃത്ത് കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം. കെ അബ്ദുൽ...

കാസര്‍കോട്: കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പോലീസ് അറസ്റ്റ് ചെയ്തത്....

കൽപ്പറ്റ: ഓണത്തിന്‌ സ്‌കൂൾ അടച്ചപ്പോൾ ഊരിൽ പോയതായിരുന്നു. പിന്നീടവർ തിരികെ എത്തിയില്ല. അധ്യാപകരും പട്ടികവർഗ ഉദ്യോഗസ്ഥരും നിരന്തരം ശ്രമിച്ചിട്ടും കാടിറങ്ങാൻ തയ്യാറായില്ല. ഒടുവിൽ വിദ്യാർഥികളെ തേടി പൊലീസും...

ചേർത്തല: കാറപകടത്തിൽ എ എം ആരിഫ് എംപിക്ക് പരിക്ക്. വ്യാഴാഴ്‌ച രാവിലെ ചേർത്തല കെ. വി .എം ആസ്പത്രിക്കു മുന്നിലായിരുന്നു അപകടം. എംപിയുടെ കാർ ചരക്കു ലോറിയുമായി...

തിരുവനന്തപുരം: ഷാരോൺ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്‍റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. ഭാവിയിൽ പ്രതി പൊലിസ് അന്വേഷണത്തിന്‍റെ അധികാരപരിധി...

പിണറായി: റവന്യു ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 121 പോയിന്റ് നേടി മണിക്കടവ്‌ സെയ്ൻറ് തോമസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 107 പോയിന്റുമായി മട്ടന്നൂർ എച്ച്‌.എസ്‌.എസ്‌ രണ്ടും 49...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!