പിലാത്തറ: പഞ്ചാരിമേളത്തിന്റെ പതികാലസുഖമുണർത്തി കൊട്ടിക്കയറുന്ന അതേമികവിൽ രാമപുരം രാജു മെെക്കിനുമുന്നിലും ‘കൊട്ടിക്കയറും’. ചെണ്ടക്കോലുകൊണ്ടല്ലെന്നുമാത്രം. ശബ്ദംകൊണ്ട്. ക്ഷേത്രോത്സവങ്ങളിൽ ചെണ്ടയിലും തിമിലയിലും രാജുവിന്റെ മേളവഴക്കം മുഴങ്ങുമ്പോൾ പെരുങ്കളിയാട്ടത്തിലും രാഷ്ട്രീയത്തിലും കായികരംഗത്തും...
Month: November 2022
ന്യൂഡൽഹി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും.രാവിലെ പത്തരയ്ക്കാണ് വിധി പറയുക....
തലശ്ശേരി : കാറിൽ ചാരിനിന്നതിന്റെ പേരിൽ, രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ ചവിട്ടി പരുക്കേൽപിച്ച കേസിലെ പ്രതി പൊന്ന്യംപാലം സ്വദേശി കെ.മുഹമ്മദ് ഷിഹാദിനെ(20) ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ...
കണ്ണപുരം : രാജ്യത്ത് പുതുതായി കണ്ടെത്തിയ കടന്നലുകളുടെ ഒരിനം കണ്ണപുരം സ്വദേശിയുടെ പേരിൽ അറിയപ്പെടും. ടിഫിയ ചരേഷി എന്ന പുതിയ ഇനം കടന്നലിനു കണ്ണപുരം സ്വദേശി സി.ചരേഷിന്റെ...
തലശ്ശേരി : കാറിൽ ചാരിനിന്നതിന്റെ പേരിൽ, രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ പൊന്ന്യംപാലം സ്വദേശി കെ.മുഹമ്മദ് ഷിഹാദ് (20) ചവിട്ടി പരുക്കേൽപിച്ച കേസിൽ പൊലീസിന് വീഴ്‌ചയെന്നു റൂറൽ...
തളിപ്പറമ്പ്: നമുക്ക് ആവശ്യമായ കാർഷിക ഉൽപന്നങ്ങൾ നാം തന്നെ ഉൽപാദിപ്പിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിക്കൂട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി ആന്തൂർ നഗരസഭയിൽ...
ശ്രീകണ്ഠപുരം: പണം വായ്പ വാങ്ങുമ്പോള്‍ കൈമാറിയ ചെക്കും മുദ്രപത്രങ്ങളും ഉപയോഗിച്ച് വ്യാജരേഖ ചമച്ച് തന്റെയും സഹോദരന്റെയും പേരിലുള്ള ഭൂമി വായ്പ നൽകിയവർ തട്ടിയെടുത്തതായി ഐച്ചേരിയിലെ കടാങ്കോടൻകണ്ടി റഫീഖ്...
കണ്ണപുരം: വാഹന പരിശോധനക്കിടെ വ്യാജ നമ്പർ പതിച്ച കാർ സഹിതം ഒരാൾ പിടിയിലായി. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. മലപ്പുറം മേൽമുറി സ്വദേശിയായ കാർ ഡ്രൈവർ എ.കെ. മുഹമ്മദ് സുഹൈല്‍...
കണ്ണൂർ: ട്രാൻസ്ജൻഡർ വിഭാഗത്തിന് ഭവനപദ്ധതിയൊരുക്കാൻ കണ്ണൂർ ജില്ല പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ളവർക്ക് കൂരയൊരുക്കാനുള്ള നീക്കത്തിന് ഒരു ജില്ലപഞ്ചായത്ത് മുൻകൈയെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യവീടിന്റെ തറക്കല്ലിടൽ...
കൊടുങ്ങല്ലൂർ: കയ്പമംഗലം കൂരി കുഴിയിൽ കോഴിപറമ്പിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടി കൊന്ന കേസിലെ പ്രതിയെ 15 വർഷത്തിന് ശേഷം കണ്ണൂർ ആഴിക്കരയിൽ നിന്ന് പിടികൂടി. രണ്ടാം...
