Month: November 2022

കണ്ണൂർ : പൊൻപണം, തലശ്ശേരി പണം, മാഹി പണം, കണ്ണൂർ പണം... വർഷങ്ങൾക്കു മുൻപ് പ്രചരണത്തിലുണ്ടായ നാണയ തുട്ടുകളാണിത്. അപ്രത്യക്ഷമായ ഈ അപൂർവം നാണയങ്ങളുടെ ശേഖരം കാണാൻ...

ശ്രീകണ്ഠപുരം: വളക്കൈ കൊയ്യം റോഡിന്റെ വികസനം വൈദ്യുത തൂണുകൾ മാറ്റാത്തത് കാരണം മന്ദഗതിയിലായി. 8.5 കോടിയുടെ എസ്റ്റിമേറ്റിൽ വൈദ്യുതി തൂണുകൾ മാറ്റാനായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്....

തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡിൽ കെ.എസ്ആർടിസിയുടെ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് അടച്ചതിനു ശേഷം ഇവിടെയുള്ള റിസർവേഷൻ കൗണ്ടർ...

പരിയാരം:  അനധികൃത ചെങ്കൽ ഖനനം തടയാൻ റവന്യു അധികൃതരുടെ കർശന നടപടി. പരിയാരം,പാണപ്പുഴ വില്ലേജിൽ വ്യാപകമായി മിച്ചഭൂമി അടക്കം കൈയ്യേറി അനധികൃത ചെങ്കൽ ഖനനം നടത്തുന്നതായി പരാതി...

ഇടുക്കി : മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി. മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട്...

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്)-ൽ ഗസ്റ്റ് ഫാക്കൽറ്റി (ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി) താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- 55 ശതമാനം...

നെടുംപുറംചാൽ: പൂളക്കുറ്റി,നെടുംപുറംചാൽ,ചെക്കേരി,നെല്ലാനിക്കൽ,തുടിയാട്,വെള്ളറ തുടങ്ങിയ ദുരന്ത ബാധിത മേഖലകളിൽ പ്രത്യേക പാക്കേജ്അനുവദിച്ച് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജനകീയ സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. നിലവിലെ സർക്കാർ സംവിധാനങ്ങൾ മെല്ലെ...

കൊട്ടിയൂർ:മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ പ്രതിഷേധ ജാഥ പാൽച്ചുരം പുതിയങ്ങാടിയിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.ഡി .സി .സി...

കൊ​ല്ലം: എ​ഴു​കോ​ണി​ല്‍ ഗാ​ന്ധി പ്ര​തി​മ​യു​ടെ ത​ല അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ല്‍. ഇ​ല​ഞ്ഞി​ക്കോ​ട് ജം​ക്ഷ​നി​ല്‍ കോ​ണ്‍​ഗ്ര​സ് എ​ഴു​കോ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി സ്ഥാ​പി​ച്ച പ്ര​തി​മ​യാ​ണ് ത​ക​ര്‍​ത്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച...

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി ഒ​ളി​വി​ല്‍​പോ​യ ര​ണ്ടാ​ന​ച്ഛ​ന്‍ പി​ടി​യി​ല്‍. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ തൃ​ശൂ​രി​ല്‍ നി​ന്നാ​ണ് ക​ഴി​ഞ്ഞ രാ​ത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!