Month: November 2022

വെഞ്ഞാറമൂട്: ചുവന്ന നക്ഷത്രം പതിപ്പിച്ച വെള്ളക്കൊടിയുമായി കഴിഞ്ഞദിവസംവരെ ആശുപത്രി വരാന്തയിൽ പൊതിച്ചോർ വിതരണം ചെയ്‌ത സഖാവ് ബിനേഷ്‌ ഇനി ഡോക്ടറുടെ വെള്ളക്കുപ്പായത്തിൽ വാർഡിലുണ്ടാകും. മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്ക്...

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്എസ് കോളജിൽ 18,19 തീയതികളിൽ ഹിന്ദി ദേശീയ സെമിനാർ നടക്കും. 'ആഗോള ഭാഷ-ഹിന്ദി' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ബെംഗളൂരു പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

ഇരിട്ടി:  മേഖലയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ശുചിത്വ നിർദേശങ്ങൾ പാലിക്കാത്തതിന്  അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഇരിട്ടി നഗരസഭ പരിധിയിലെ ചാവശ്ശേരി, 19–ാം മൈൽ,...

തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ 2 കിലോഗ്രാമിലധികം വ്യാജ സ്വർണം പണയം വച്ച് 72 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിലായി. നരിക്കോട്...

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസ് പരിശോധന ആരംഭിച്ചു. സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. ഓപറേഷന്‍ പഞ്ചികിരണ്‍ എന്ന പേരില്‍ വൈകുന്നേരം 4.45...

രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പുതിയ പരിഷ്‌കാരവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒ.ടി.പി മുഖേന തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പെരുകുന്നതോടെയാണ്...

രാജ്യത്തെ വ്യാപാര കമ്മി(ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം)ഒക്ടോബറില്‍ 26.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കയറ്റുമതിയില്‍ 16.65ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്....

ഡെങ്കിപ്പനിയ്ക്കെതിരെ ഏഴ്‌ ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ...

മഞ്ചേരി : വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്ര ചെയ്തതിന് എയർപോർട്ട് അധികൃതർ പിടികൂടി പൊലീസിലേൽപ്പിച്ച യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കർണ്ണാടക ബംഗലൂരു ഗോട്ടിഗെരെ...

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്‌‌സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്‌റ്റാഫ് നഴ്‌‌സ് ഗ്രേഡ് രണ്ട് തസ്‌തികയില്‍ നിയമനം നൽകും. നിയമനത്തിന് അനുമതി നല്‍കി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!