Month: November 2022

കോട്ടയം: എരുമേലിയില്‍ സ്‌കൂള്‍ അധ്യാപകനെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ അധ്യാപകന്‍ ഷഫി യൂസഫി(33)നെയാണ് എരുമേലി ചരളയ്ക്ക് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്....

കാഞ്ഞങ്ങാട് : അഞ്ചു  വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക്  എട്ട് വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. പനത്തടി തുണ്ടോടി എരോൽ ഹൗസിലെ കെ.എൻ.ബാബുവിനെ ആണ്...

കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്‌നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ബെംഗളൂരു സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്.വലിമ്പേയുടെയും...

കൊച്ചി: വീടുവിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ ലഹരി നൽകി വിവിധ ജില്ലകളിലായി നിരവധി പേർ പീഡിപ്പിച്ചു. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. നിലവിൽ...

ഇരിട്ടി : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർടിസി ബസിൽ കടത്തുകയായിരുന്ന 100 വെടിയുണ്ടകൾ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയ സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം...

ഭക്തരുടെ 15 സീറ്റുവരെയുള്ള വാഹനങ്ങൾ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടും. തീർഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം വാഹനം നിലയ്ക്കലിൽ തിരിച്ചെത്തി പാർക്കുചെയ്യണം. പമ്പയിൽ പാർക്കിങ്ങില്ല. സ്വയം വാഹനമോടിച്ച് ദർശനത്തിനെത്തുന്നവരും കൂടെയുള്ളവരെ...

ചെറുപുഴ: തേജസ്വിനിപ്പുഴയോടു ചേർന്നു നടപ്പാക്കാവുന്ന ടൂറിസം പദ്ധതികളെ കുറിച്ചു റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥസംഘം മലയോര മേഖല സന്ദർശിച്ചു. ടി.ഐ.മധുസൂദനൻ എംഎൽഎയുടെ പ്രത്യേക നിർദേശപ്രകാരമാണു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ...

പാടിയോട്ടുചാൽ : 80 അടി ആഴമുള്ള കിണറിൽ റിങ് ഇറക്കി കയറുന്നതിനിടയിൽ കയർ പൊട്ടി കിണറ്റിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന പുറത്തെടുത്തു. വങ്ങാട്ടെ തളിയിൽ രഞ്ജിത്തിനെ (40)...

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും വിസ- ഫ്രീ ട്രാവല്‍ കരാറിലേക്ക്. കരാര്‍ വ്യവസ്ഥ ഉടന്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്...

തിരുവനന്തപുരം: ലഹരിക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവും നാടന്‍ തോക്കും നാടന്‍ ബോംബും ഉള്‍പ്പെടെയുള്ളവ പിടികൂടി. വെഞ്ഞാറമൂട് കോട്ടുക്കുന്നം ഇടവംപ്പറമ്പ് വൃന്ദാവനത്തില്‍ ദിലീപിനെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!