Month: November 2022

ഇരിട്ടി: ആറളംഫാം ആദിവാസി മേഖലയിൽ അനുവദിച്ച ഭൂമിയിൽ സ്ഥിരതാമസമില്ലാത്തവരെ കണ്ടെത്താൻ റവന്യൂ വകുപ്പ്‌ പട്ടയ പരിശോധന തുടങ്ങി. പതിച്ച്‌ നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളിൽനിന്നും ഭൂമി തിരിച്ചുപിടിച്ച്‌...

മട്ടന്നൂര്‍: വിദ്യാലയങ്ങളിലെ കായികാധ്യാപകരുടെ ഒഴിവ് നികത്തുന്നതിനാവശ്യമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കിവരികയാണെന്ന് കായികമന്ത്രി വി .അബ്ദുറഹ്മാൻ പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിലെ ‘തരംഗം’ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള...

കണ്ണൂർ: ജില്ലയിൽ ഈ വർഷം 52 പേർക്ക്‌ എയ്‌ഡ്‌സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്‌. 34,982 പേരെയാണ്‌ ഈ വർഷം എച്ച്‌ഐവി പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. ഇതിൽ 19,460 പുരുഷന്മാരും...

കൊച്ചി: മറൈന്‍ ഡ്രൈവിലും സമീപ പരിസരത്തും ഭിക്ഷാടനം നടത്തുന്ന കുട്ടികളെ ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിലാണ് നടപടികള്‍. കുട്ടികളെ കണ്ടെത്താനായി എം.ജി...

കൊച്ചി : കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്‌ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്‌മളമായ...

തിരുവനന്തപുരം: ഡി.വൈ.എഫ്‌ഐ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കേളേജിലേക്ക് പൊതിച്ചോർ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ അനുഭവക്കുറിപ്പുമായി വട്ടിയൂർക്കാവ് എം.എൽ.എ .വി. കെ പ്രശാന്ത്. പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീടിന്റെ പൂട്ടിക്കിടക്കുന്നു...

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് കോ​ട്ട​മ​ൺ​പാ​റ​യി​ൽ തൊ​ഴി​ലാ​ളി​യെ ക​ടു​വ ആ​ക്ര​മി​ച്ചു. ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി അ​നു​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആസ്പത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ കെ​എ​സ്ഇ​ബി വൈ​ദ്യു​ത ട​വ​റി​ന് സ​മീ​പ​ത്തു​ള്ള...

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്നാണ് ചെലവ്‌ ചുരുക്കല്‍ നടപടികളിലേക്ക് കമ്പനി നീങ്ങിയത്....

വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. എല്ലാ ജില്ലകളിലും പോലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം. അവധിയിലുള്ള പോലീസ്സുകാര്‍ തിരിച്ചെത്തണം...

കൊവിഡ് വാക്സിനേഷന്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. വാക്സിന്‍ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ടപരിഹാരം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!