Month: November 2022

രാജ്യത്ത് 18 വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാന്‍ രക്ഷിതാക്കളുടെ...

കോഴിക്കോട്:സൗഹൃദ, പ്രണയസല്ലാപങ്ങൾക്കുപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴിയിൽ നമ്മുടെ കുട്ടികളും വീഴുന്നു. അജ്ഞാതനായ സുഹൃത്തിൽനിന്ന് ഭീഷണിക്കും തട്ടിപ്പിനുമിരയായി കൗൺസിലിങ്ങിനെത്തുന്നവർ കൂടുകയാണ്. വയസ്സ് കൂട്ടിക്കാണിച്ച് വ്യാജപ്രൊഫൈലുണ്ടാക്കിയാണ് കുട്ടികൾ ആപ്പിൽ കയറുന്നത്....

തിരുവനന്തപുരം: സർക്കാർവകുപ്പുകളിൽ കൈക്കൂലിയായി പണത്തിനുപുറമേ ആവശ്യപ്പെടുന്നത് ഷർട്ടും ആഡംബരവസ്തുക്കളുംമുതൽ ലൈംഗിക കാര്യങ്ങൾവരെ. ഓഫീസുകളിൽ വെച്ചായിരുന്നു ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ അതിലും മാറ്റംവന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ...

കണ്ണൂർ: മരുന്ന് പായ്ക്കറ്റിനുമുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്‌സ്‌ ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം...

ജില്ലയിലെ ഏറ്റവും വലിയ ട്രൈബല്‍ കായിക മേളയില്‍ ആവേശക്കുതിപ്പോടെ ആറളം പഞ്ചായത്ത് സി .ഡി. എസ് ജേതാക്കളായി. 65 പോയിൻ്റാണ് നേടിയത്. 42 പോയിൻ്റോടെ കോളയാട് രണ്ടാം...

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് അന്താരാഷ്ട്ര യോഗ കേന്ദ്രം ആരംഭിക്കുമെന്ന് കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക...

ടൂറിസം ശക്തിപ്പെടുത്താനും മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ക്ഷണിക്കാനും ലക്ഷ്യമിട്ട് നിക്ഷേപക സംഗമവുമായി ഇരിക്കൂർ മണ്ഡലം. സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത 'ഒരു വർഷം ഒരു ലക്ഷം സംരംഭകർ'...

പാറശാല : ചെക്കിലെ പിഴവ് മാറ്റി നൽകുന്നതിനു കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്കുമാറിനെ ഇന്നലെ ഉച്ചയ്ക്ക്...

കോഴിക്കോട്: കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലെന്നും തരൂരിന്റെ പരിപാടികള്‍ റദ്ദാക്കപ്പെടുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും എം കെ രാഘവന്‍. ജവഹര്‍ ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയിലാണ് എം കെ രാഘവന്‍ ഇക്കാര്യം...

കോവളത്ത് കടലിന്റെ നിറം മാറുന്ന ആല്‍ഗാ ബ്ലും പ്രതിഭാസം മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് ആശങ്ക. കടലില്‍ മീനുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള നോക്ടി ലൂക്കാ ആല്‍ഗകളുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!