Month: November 2022

കണ്ണൂർ: സ്വകാര്യ ബസുകളിൽ കൺസഷൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. വീട്ടിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക്...

കോ​ട്ട​യം: പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ മാ​ങ്ങാ​ന​ത്തെ നി​ർ​ഭ​യ ഷെ​ൽ​ട്ട​ർ ഹോം ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​​ക്കേ​ണ്ട സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ്​ പൊ​ളി​ഞ്ഞു​കി​ട​ന്ന ചി​ല്ലു​ജ​നാ​ല വ​ഴി ഒ​മ്പ​തു കു​ട്ടി​ക​ൾ...

കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതി പീതാംബരന് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ അനുവദിച്ച സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് സിബിഐ കോടതി....

ആലപ്പുഴ : കെ.എസ്‌.ആർ.ടി.സിബസും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. കായംകുളം എസ്‌എൻ സ്കൂളിലെ അധ്യാപിക ഭരണിക്കാവ് തെക്കേക്കര പാലമുറ്റത്ത് സുമം (51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം...

തിരുവനന്തപുരം : ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകളിൽ അധികനിരക്ക്‌. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്‌ കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്‌. പലതും ഓടിത്തുടങ്ങി. ജനുവരി പകുതിവരെ ഇവ സർവീസ്‌ നടത്തും....

തിരുവനന്തപുരം : നിർദ്ദിഷ്‌ട‌ കാസര്‍കോട് - തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌ കെ. റെയിൽ. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന...

തലശേരി ജനറല്‍ ആസ്പത്രിയില്‍ വന്‍ ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.പിഴവുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും .അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍...

കൊച്ചി: തൃപ്പൂണിത്തറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ അധ്യാപകന്‍ കിരണ്‍ പിടിയില്‍. നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നവംബര്‍ 16 നാണ്...

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു.രാത്രിയില്‍ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടാന ചവിട്ടി കൊന്നത്.പുതൂര്‍ പട്ടണക്കല്‍ ഊരിലെ മുരുകനാണ് മരിച്ചത്. 40 വയസായിരുന്നു. അഗളി സര്‍ക്കാര്‍...

കണ്ണൂർ: ‘‘ഇയാളെ ഇത്ര അടുത്ത്‌ കാണുന്നത്‌ ആദ്യായിട്ടാ......’’ മുൻ മന്ത്രി ഇ .പി ജയരാജൻ പറഞ്ഞപ്പോൾ കൂടിനിന്നവരിൽ ഫുട്‌ബോൾ ഇതിഹാസത്തിന്റെ അനശ്വര ഓർമകളുണർന്നു. പത്തുവർഷം മുമ്പ്‌ സാക്ഷാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!