Month: November 2022

കൊച്ചി: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ ഒൻപത് മണിയോടെ മൂവാറ്റുപുഴ തൊടുപുഴ റോഡിൽ നിർമല കോളേജിന് സമീപമാണ് അപകടം...

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകൻ (48) എന്നിവരാണു മരിച്ചത്....

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ഐരാപുരം മണ്ണുമോളത്ത് വീട്ടില്‍ സുബിനാ (28)...

കേളകം: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് സി.വി. തമ്പാനെ കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത അദ്ദേഹത്തെ പൊന്നാട...

ശബരിമലയില്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും. നേരത്തെ രാവിലത്തെ ദര്‍ശന സമയവും രണ്ട്...

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയ പത്തുലക്ഷം കോടിയോളം രൂപ കിട്ടാക്കടത്തിൽ തിരിച്ചുപിടിക്കാനായത്‌ 13 ശതമാനം മാത്രമെന്ന്‌ റിസർവ്‌ ബാങ്ക്‌ വെളിപ്പെടുത്തൽ. 10,09,510 കോടി രൂപ എഴുതിത്തള്ളിയപ്പോൾ തിരിച്ചുപിടിക്കാനായത്‌...

പിലാത്തറ :ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ. പരിയാരം പഞ്ചായത്തിലെ തിരുവട്ടൂരിലെ കുടുംബത്തിനാണ് കോളജിലെ 2021-23 ബാച്ച് എംഎസ്ഡബ്ല്യു വിഭാഗം...

കണ്ണൂർ : സെൻട്രൽ ജയിലിലെ സി.പി.എമ്മുകാരായ പ്രതികൾക്കു ‘റൊട്ടേഷൻ’ വ്യവസ്ഥയിൽ ജില്ലാ ആയുർവേദ ആസ്പത്രിയിൽ സുഖചികിത്സ. ഏറ്റവുമൊടുവിൽ സുഖചികിത്സാ പട്ടികയിൽ ഉളളതു പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ്....

എറണാകുളം: കലോത്സവത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ 43 വയസുകാരനായ അദ്ധ്യാപകൻ പീഡിപ്പിച്ച...

പരിയാരം : ‌ഫുട്ബോൾ ആവേശം നാടെങ്ങും കൊടികുത്തി വാഴുകയാണ്. കാൽപന്തിന്റെ ദൈവങ്ങൾ കട്ടൗട്ടുകളായി കവലകൾ കയ്യടക്കിക്കഴിഞ്ഞു. എല്ലാ ലോകകപ്പ് കാലത്തും കട്ടൗട്ടുകളും കൊടിതോരണങ്ങളുമായി ഫുട്ബോൾ ആവേശം പ്രകടിപ്പിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!