Month: November 2022

ബംഗളൂരു : നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം മതം മാറാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ട യുവാവ് പിടിയിൽ. കർണാടകയിലെ മാണ്ഡ്യയിലെ നാഗമംഗല ടൗണിലാണ് സംഭവം. പെൺകുട്ടിയെ പ്രലോഭിപ്പിച്ച്...

കൊച്ചി: എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യാശ്രമം. കവർച്ചാ കേസിലെ പ്രതിയായ തൻസീറാണ് കെെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതിയെ എറണാകുളം ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു....

ഇരിട്ടി: സി.പി.എം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഇ.എം.എസ് സ്മാരക മന്ദിരവും പുതുതായി പണികഴിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക്...

ചാവക്കാട്: മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. തീര മേഖലയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കൊണ്ടുവന്ന 250 ഗ്രാം ഹാഷിഷ് ഓയിലുമായി കടപ്പുറം തൊട്ടാപ്പ്...

ആലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി എസ് സുജാതയേയും തെരഞ്ഞെടുത്തു. ഇ പത്മാവതിയാണ് ട്രഷറർ. 37 അംഗ എക്സിക്യൂട്ടീവിനേയും...

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വേണു വാര്യത്ത് അ‌ന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആസ്പത്രിയിൽ വച്ചായിരുന്നു അ‌ന്ത്യം. രാവിലെ ദേഹാസ്വസാഥ്യം അ‌നുഭവപ്പെട്ടതിനെ തുടർന്ന്...

കൊച്ചി:കേസുകള്‍ തീര്‍പ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ ഹൈക്കോടതി.ആത്മപരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് പി. വി .കുഞ്ഞിക്യഷ്ണന്‍ പരാമര്‍ശിച്ചു.കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന് കോടതിയിലുളള വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. വിവിധ...

കാർഷിക, ടൂറിസം മേഖലകളിലെ സംരംഭങ്ങൾക്ക് വലിയ സാധ്യതകളാണ് മലയോര മേഖലയിലുള്ളതെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഇരിക്കൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച ടൂറിസം...

കണ്ണൂരിനെ ഇലക്ട്രോണിക് കമ്പോണന്റുകളുടെ ഹബ് ആക്കി മാറ്റുമെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ധർമശാലയിൽ കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ (കെസിസിഎൽ) എം .പി....

കൈക്കൂലി കേസിൽ പിടിയിലായ സർക്കാർ ജീവനക്കാരന്റെ കുടുംബം നേരിടേണ്ടി വന്ന ദുരന്തത്തിന്റെ കഥ പറഞ്ഞ് 'സിവിൽ ഡെത്ത്' ബോധവത്കരണ നാടകം. വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!