Month: November 2022

പേരാവൂർ: കൊട്ടിയൂർ റോഡിൽ പെട്രോൾ പമ്പിന് എതിർവശം എം.ജി.സൈക്കിൾസിന്റെ പുതിയ ഷോറൂം പ്രവർത്തനം തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യു.എം.സി മണത്തണ യൂണിറ്റ് ട്രഷറർ എ.കെ.ഗോപാലകൃഷ്ണന് കൈമാറി...

പിണറായി: തലശേരി ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിലെ സമഗ്രപഠനവുമായി കൃഷിയിട സന്ദർശനം. ബ്ലോക്ക് കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് 45 കൃഷിയിടങ്ങളിൽനിന്ന്‌ വിവരശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക്...

കോഴിക്കോട്: കോതിയിൽ നഗരസഭ നിർമ്മിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റിനെതിരായ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ റോഡുപരോധിച്ച സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർക്കുനേരെ പോലീസ് ബലപ്രയോഗം നടത്തി. ഇതിനിടെ ചിലർ അവശരായി...

പേരാവൂർ: കൊട്ടിയൂർ റോഡിൽ ജെ.എൻ.ടെക്സ്റ്റയിൽസ് ആൻഡ് ടൈലറിംഗ് ഷോപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ആദ്യ വില്പന...

തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്. പ്രധാന പ്രതിയെന്ന് കരുതുന്ന പാറായി ബാബുവിനുവേണ്ടി അന്വേഷണം...

കണ്ണൂർ: ഫുട്‌ബോൾ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. തലശ്ശേരി ജനറൽ ആസ്പത്രിയിലെ എല്ലുരോഗ വിദഗ്ദ്ധൻ ഡോ. വിജുമോനെതിരെയാണ് കേസെടുത്തത്....

കണ്ണൂർ: കഴിഞ്ഞ ദിവസം പാണക്കാട്ട് മുസ്ലിം ലീഗ് നേതാക്കൾ നൽകിയ ഊഷ്മള സ്വീകരണത്തിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ തിളങ്ങിയ തരൂർ ഇന്ന് തിരുവനന്തപുരത്ത്...

പരിയാരം : ഗവ. ആയുർവേദ കോളജ് വിദ്യാർഥിനികൾക്കായി പുതുതായി നിർമിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്നു നാലിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. 6.62 കോടി രൂപ ചെലവിട്ടാണ്...

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം വ്യാപകമാകുന്നു. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് തട്ടിപ്പുകാർ വീണ്ടും രംഗത്ത് വന്നത്. മലപ്പുറം ജില്ലയിൽ നിരവധി യുവാക്കൾ ഈ...

ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കാനൊരുങ്ങി. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ആണ് താരിഫ് വർധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ എയർടെലിൻ്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!