തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി വി. എൻ. വാസവൻ പ്രഖ്യാപിച്ചു . 30ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത് . അവാർഡുകൾ -കഥാവിഭാഗം...
Month: November 2022
സംസ്ഥാനത്ത് മില്‍മ പാലിന് ആറ് രൂപ കൂട്ടാന്‍ തീരുമാനം. വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.എന്നുമുതല്‍ കൂട്ടുമെന്ന കാര്യം മില്‍മ ചെയര്‍മാന് തീരുമാനിക്കാം. പാല്‍ വിലയില്‍ അഞ്ചു...
വടക്കെ മലബാറിലെ ആദ്യ ഫിഷറീസ് കോളേജ് പയ്യന്നൂരില്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയായ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലക്ക് (കുഫോസ്) കീഴിലാണ് കോളേജ് തുടങ്ങുന്നത്....
കോവിഡ് മൂലം തടസപ്പെട്ടിരുന്ന ഹയർ സെക്കൻഡറി അധ്യാപക പരിശീലനമാണ് 2022 ഡിസംബര്‍ മാസം പുനരാരംഭിക്കുന്നത്. അധ്യാപക ശാക്തീകരണം, അധ്യാപകരുടെ ഗവേഷണ തല്‍പരത വര്‍ദ്ധിപ്പിക്കല്‍, അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം...
കൊച്ചി: പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍. പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം നയിക്കുന്ന വാഹന പ്രചരണ...
ഇടുക്കി: കുമളി എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പിടികൂടി. ഫാമിലി ട്രിപ്പ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ യുവതിയെ...
തലശേരി: പഴയ ഓർമകൾ തേടി അമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് ഫ്രീറ്റ്സ് ഗുഗറും ഭാര്യ എലിസബത്ത് ഗുഗറും തലശേരി ഇല്ലിക്കുന്നിലെത്തി. 1970–- -73 കാലത്ത് എൻ.ടി.ടി.എഫ്...
കൽപ്പറ്റ:സ്കൂട്ടറിൽ കടത്തിയ 12 ലിറ്റർ കർണാടക വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി. കോട്ടപ്പടി നെല്ലിമുണ്ട ഭാഗത്ത് താമസിക്കുന്ന കുന്നത്ത് മനക്കൽ വീട്ടിൽ സി .എം രവി(39)യാണ് അറസ്‌റ്റിലായത്....
തിരുവനന്തപുരം: നിലവിലെ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന്...
മംഗളൂരു : മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റസ് കൗൺസിൽ ഗ്രൂപ്പ് രംഗത്ത്. ഡാർക്ക് വെബ്‍സൈറ്റിൽ ആണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് സംഘടന...