Month: November 2022

താലൂക്കാസ്പത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.ഒ പി, ഐ പി സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങൾ പഴയങ്ങാടി താലൂക്കാസ്പത്രിയിൽ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പഴയങ്ങാടി...

പൊലീസ് ​ഗോഡൗണിൽ എലിശല്യം രൂക്ഷമായാൽ എന്ത് ചെയ്യും? അവിടെ സൂക്ഷിച്ച പല തെളിവുകളും എലി നശിപ്പിച്ചെന്നിരിക്കും അല്ലേ? ഏതായാലും ഉത്തർ പ്രദേശിലെ പോലീസ് പറയുന്നത് തങ്ങൾ സൂക്ഷിച്ചിരുന്ന...

ന്യൂഡൽഹി : നോട്ട്‌ അസാധുവാക്കലിന്‌ പിന്നിലെ നടപടിക്രമങ്ങൾ നിഗൂഢമാണെന്ന്‌ സുപ്രീംകോടതിയിൽ ഹർജിക്കാർ. നടപടിയുടെ നിയമസാധുത ചോദ്യം ചെയ്‌തുള്ള 58 ഹർജി പരിഗണിക്കവേ 26 മണിക്കൂറിലാണ്‌ നോട്ട്‌ അസാധുവാക്കാനുള്ള...

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്‌കോടതി ഉത്തരവ് ഹൈക്കോടതി...

പേരാവൂർ: പത്തായപ്പുര അലീമ മറ്റുമ്മ കുടുംബസംഗമം പെരുമ്പുന്നമുഹമ്മദ് ഹൗസിൽ നടന്നു.കുടുംബസംഗമം പി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.കെ.യൂസുഫ് അധ്യക്ഷത വഹിച്ചു.പി.പി.റഹീം,മുഹമ്മദ് പാലപ്പുഴ,കെ.നിസാർ,പി.കെ.സജീർ,കെ.റഹീസ്,കെ.ജസീർ തുടങ്ങിയവർ സംസാരിച്ചു.

ന്യൂഡൽഹി : പ്രോവിഡന്റ്‌ ഫണ്ടിൽ അംഗങ്ങളാകാനുള്ള ശമ്പളപരിധി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 15,000 രൂപയാണ്‌ പ്രതിമാസ വേതനപരിധി. ഇത്‌ 21,000 രൂപയായി ഉയർത്തുമെന്നാണ്‌...

തൃശൂർ: ആനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള റോഡിലൂടെ അടുത്ത ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു....

തിരുവനന്തപുരം: സംസ്ഥാനത്തെ നോട്ടറി നിയമനം ഓണ്‍ലൈനായി നടത്തുന്നതിനുള്ള പോര്‍ട്ടല്‍ നിലവില്‍ വന്നു. നിയമ മന്ത്രി പി .രാജീവ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.നിയമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനീകരിക്കുന്നതിന്റേയും ഭരണ...

നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു...

കണ്ണൂർ: കുവൈറ്റിലേക്ക് വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കോടതി നിർദ്ദേശപ്രകാരം കേസെടുത്തിട്ടും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ പൊലീസ് അലംഭാവം കാട്ടുന്നതായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!