Month: November 2022

കണ്ണൂർ: ജില്ലാ വനിത ശിശു വികസന ഓഫിസ് ഓറഞ്ച് ദ വേൾഡ് ക്യാംപെയ്ന്റെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്കെതിരെ മാരത്തണും സ്‌കൂട്ടർ റാലിയും നടത്തി. കലക്ടറേറ്റ് പരിസരത്ത്...

ന്യൂഡൽഹി: മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയപാർടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത്‌ മുസ്ലിംലീഗ്‌ സുപ്രീംകോടതിയിൽ. ഹരിദ്വാർ വിദ്വേഷപ്രസംഗക്കേസിലെ പ്രതി ജിതേന്ദ്രനാരായൺ സിങ് ത്യാഗി (വസീംറിസ്‌വി) സമർപ്പിച്ച ഹർജി...

തിരുവനന്തപുരം : മഹാപ്രളയകാലത്ത്‌ വിതരണം ചെയ്‌ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസർക്കാർ. അരിയുടെ വിലയായ 205.81 കോടി രൂപ ഉടൻ അടച്ചില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ദുരന്ത നിവാരണ...

പഴയങ്ങാടി: മലിനീകരണത്തിനെതിരെ ഒരുഭാഗത്ത് ബോധവൽക്കരണം നടക്കുമ്പോൾ മറുഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം തളളി കണ്ടൽ കാടുകളെ നശിപ്പിക്കുന്നു. മറ്റെവിടെയുമല്ല ഈ കാഴ്ച. പഴയങ്ങാടി ബസ് സ്റ്റാൻഡിനടുത്ത കണ്ടൽക്കാടുകളുടെ കേന്ദ്രത്തിലാണ്....

മലബാർ സന്ദർശനം വിജയിപ്പിച്ചതിന് എം. കെ .രാഘവൻ എം .പിക്ക് നന്ദിപറഞ്ഞ് ശശി തരൂർ. നിരവധി കൊടുങ്കാറ്റുകളെ അതിജീവിച്ച് മലബാറിലേക്കുള്ള എന്റെ അഞ്ച് ദിവസത്തെ സന്ദർശനം വിജയിപ്പിച്ചതിന്...

മൂന്നാർ: മൂന്നാർ കൊരണ്ടിക്കാടിനു സമീപം പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ പാപ്പാനെ മറ്റൊരു പപ്പാൻ കുത്തിക്കൊന്നു. തൃശ്ശൂർ പെരുവല്ലൂർ പാവാറട്ടി സ്വദേശി വിമൽ (31)ആണ് മരിച്ചത്. പപ്പാൻമാരായ...

പേരാവൂർ: സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് ഞായറാഴ്ച പേരാവൂർ ഗ്രാമീൺ ബാങ്കിനു സമീപംനടക്കും.രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ...

തിരുവനന്തപുരം : ലക്ഷങ്ങൾ, കോടികൾ വിലയുള്ള മയക്കുമരുന്ന് ദിവസവും പിടികൂടുന്നു. റോഡിൽ എക്‌സൈസ് മുതൽ കടലിൽ കോസ്റ്റ് ഗാർഡും നേവിയും വരെ ഇത്തരം വേട്ടകൾ നടത്തുന്നു. പലപ്പോഴും...

ന്യൂഡൽഹി: പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ നിലവിലെ ജയിൽചട്ട പ്രകാരം ആസാമിലേയ്ക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ജയിൽ മാറ്റം ആവശ്യമാണെങ്കിൽ കേരള സർക്കാർ പുറത്തിറക്കിയ...

തലശേരി: ലഹരി മാഫിയ സംഘത്തെ ചൊദ്യംചെയ്‌ത വിരോധത്തിൽ സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന്‌ ‘ത്രിവർണ’ത്തിൽ പൂവനാഴി ഷെമീർ, കെ ഖാലിദ്‌ എന്നിവരെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!