Day: November 27, 2022

ഇടുക്കി; ഇടുക്കിയില്‍ നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. നെടുങ്കണ്ടം തോവാളപടി സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് അപകടത്തില്‍...

പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ ജിമ്മിജോർജ് സ്റ്റേഡിയത്തിന്റെ ഭാഗമായി നിർമിച്ച പവലിയൻ ജിമ്മി ജോർജിന്റെ ഓർമക്കായി സമർപ്പിക്കപ്പെടുന്നു.ജിമ്മി ജോർജ് ഓർമയായിട്ട് 35 വര്ഷം...

കൊച്ചി: ശശി തരൂരിനെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി നല്ല ബന്ധമാണെന്നും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ...

തിരുവനന്തപുരം: വിദ്യാർഥികൾക്ക് അതിനൂതന സാങ്കേതികവിദ്യയിൽ ആഭിമുഖ്യം വളർത്താൻ സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ തുടങ്ങുന്നു. ലിറ്റിൽ കൈറ്റ്‌സ് പാഠ്യപദ്ധതിയുടെ ഭാഗമായി രണ്ടായിരം സ്കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകൾ നൽകാനാണ്...

ഇന്‍ഡോര്‍: കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.ക്ക് വീണ് പരിക്കേറ്റു. യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയപ്പോള്‍...

കൊച്ചി: എറണാകുളം സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്ക ഏറ്റെടുക്കാന്‍ പോലീസ്. പ്രശ്‌നപരിഹാരം ഉണ്ടാകും വരെ പള്ളി അടച്ചിടുകയും നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നാണ് പോലീസിന്റെ ശുപാര്‍ശ. ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള...

വയനാട് പേരിയ വനമേഖലയില്‍ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്....

കൊച്ചി: സിറോ മലബാർ സഭയിലെ ഏകീകരണ കുർബാന തർക്കം സംഘർഷത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടാൻ തീരുമാനം. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം...

കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം 'ലീഡർ കെ.കരുണാകരൻ ഭവന്റെ' തറക്കല്ലിടൽ കർമം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിർവഹിച്ചു. രാവിലെ 9.15 ഓടെ ഓടെ...

കണ്ണൂർ: അപകടഘട്ടങ്ങളിൽ അടിയന്തിരസഹായമെത്തിക്കാൻ കലോത്സവ നഗരിയിൽ ഫയർ ഫോഴ്സിന്റെ സിവിൽ ഡിഫെൻസ് സംഘം.തിരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് ഫയർ ഫോഴ്സിന്റെ പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിൽ 15 പേരാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!