Day: November 26, 2022

കണ്ണൂർ: തലശ്ശേരി ഇരട്ട കൊലപാതകത്തിലേയ്ക്ക് നയിച്ചത് ലഹരി വിൽപ്പന ചോദ്യം ചെയ്തതിലുള്ള പ്രതികാരവും പോലീസ് പരിശോധനയിലെ സംശയവുമാണെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാംപ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന...

തിരുവനന്തപുരം : ഒമ്പത് മാസത്തിനിടെ കേരളത്തിൽ എത്തിയത് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികളാണെന്ന് മന്ത്രി പി .എ മു​ഹമ്മദ് റിയാസ്. ഇത് സർവകാല റെക്കോഡാണ്. എറണാകുളത്താണ് ഏറ്റവുമധികം...

കണ്ണൂർ : തലശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ ബന്ധുക്കളായ 2 സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തു വന്നതു സിപിഎമ്മിനു തിരിച്ചടിയായി. കൊല്ലപ്പെട്ടവരും...

പെടേന, ഓടമുട്ട് പ്രദേശങ്ങളിലുള്ളവരുടെ ജീവിതം ദുരിതപൂർണമാക്കി ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം പെരിങ്ങോം : ഒന്നര കിലോമീറ്റർ ദൂരത്തിനുള്ളിൽ ഒരേ സമയം പ്രവർത്തിക്കുന്ന 4 ക്വാറികൾ, 4 വൻകിട...

കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് വീണ്ടും തുടങ്ങും. പ്രദേശവാസികൾ നടത്തിയ ഹർത്താലിനെ തുടർന്ന് പ്രവൃത്തികൾ ഇന്നലെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പ്ലാന്റിന്റെ ചുറ്റുമതിൽ...

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ എത്തും. രോഗികൾ കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് സംഘം ഇന്ന് പരിശോധന നടത്തുക. കൊവിഡ് കാലത്ത്...

കോയമ്പത്തൂർ : സ്വപ്നം യാഥാർ‍ഥ്യമായപ്പോൾ ഈറോഡിലെ 54 വയസ്സുകാരനു നഷ്ടമായത് സ്വന്തം നാവ്. ഗോപിച്ചെട്ടിപ്പാളയം സ്വദേശിയുടെ നാവാണു മുറിച്ചുമാറ്റിയത്. ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കണ്ടിരുന്ന ഇയാൾ...

പയ്യന്നൂർ : വാദ്യ കലയിലെ വിസ്മയം പുളിയമ്പള്ളി വീട്ടിൽ ശങ്കര മാരാർ 87-ാം വയസ്സിലും ചെണ്ടയിൽ വിസ്മയം തീർത്ത് ആസ്വാദകരെ ആനന്ദത്തിലാറാടിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ...

കണ്ണൂർ: ജില്ലാ വനിത ശിശു വികസന ഓഫിസ് ഓറഞ്ച് ദ വേൾഡ് ക്യാംപെയ്ന്റെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്കെതിരെ മാരത്തണും സ്‌കൂട്ടർ റാലിയും നടത്തി. കലക്ടറേറ്റ് പരിസരത്ത്...

ന്യൂഡൽഹി: മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയപാർടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത്‌ മുസ്ലിംലീഗ്‌ സുപ്രീംകോടതിയിൽ. ഹരിദ്വാർ വിദ്വേഷപ്രസംഗക്കേസിലെ പ്രതി ജിതേന്ദ്രനാരായൺ സിങ് ത്യാഗി (വസീംറിസ്‌വി) സമർപ്പിച്ച ഹർജി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!