Breaking News Local News PERAVOOR പേരാവൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച 3 years ago NH newsdesk Share our post പേരാവൂർ: സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് ഞായറാഴ്ച പേരാവൂർ ഗ്രാമീൺ ബാങ്കിനു സമീപംനടക്കും.രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനവും മരുന്നും സൗജന്യമായി ലഭിക്കും.ഫോൺ:9495756702. Share our post Continue Reading Previous മദ്യത്തിന്റെ വിൽപ്പന നികുതി 251 ശതമാനമാക്കിയത് എന്തിന് ? മദ്യ വില പൊള്ളുമ്പോൾ നേട്ടം മയക്കുമരുന്ന് മാഫിയയ്ക്ക്Next ആനപാപ്പാൻമാർ തമ്മിൽ കത്തിക്കുത്ത് ; ഒരാൾ കൊല്ലപ്പെട്ടു