Day: November 25, 2022

മലബാർ സന്ദർശനം വിജയിപ്പിച്ചതിന് എം. കെ .രാഘവൻ എം .പിക്ക് നന്ദിപറഞ്ഞ് ശശി തരൂർ. നിരവധി കൊടുങ്കാറ്റുകളെ അതിജീവിച്ച് മലബാറിലേക്കുള്ള എന്റെ അഞ്ച് ദിവസത്തെ സന്ദർശനം വിജയിപ്പിച്ചതിന്...

മൂന്നാർ: മൂന്നാർ കൊരണ്ടിക്കാടിനു സമീപം പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ പാപ്പാനെ മറ്റൊരു പപ്പാൻ കുത്തിക്കൊന്നു. തൃശ്ശൂർ പെരുവല്ലൂർ പാവാറട്ടി സ്വദേശി വിമൽ (31)ആണ് മരിച്ചത്. പപ്പാൻമാരായ...

പേരാവൂർ: സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് ഞായറാഴ്ച പേരാവൂർ ഗ്രാമീൺ ബാങ്കിനു സമീപംനടക്കും.രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ...

തിരുവനന്തപുരം : ലക്ഷങ്ങൾ, കോടികൾ വിലയുള്ള മയക്കുമരുന്ന് ദിവസവും പിടികൂടുന്നു. റോഡിൽ എക്‌സൈസ് മുതൽ കടലിൽ കോസ്റ്റ് ഗാർഡും നേവിയും വരെ ഇത്തരം വേട്ടകൾ നടത്തുന്നു. പലപ്പോഴും...

ന്യൂഡൽഹി: പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ നിലവിലെ ജയിൽചട്ട പ്രകാരം ആസാമിലേയ്ക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ജയിൽ മാറ്റം ആവശ്യമാണെങ്കിൽ കേരള സർക്കാർ പുറത്തിറക്കിയ...

തലശേരി: ലഹരി മാഫിയ സംഘത്തെ ചൊദ്യംചെയ്‌ത വിരോധത്തിൽ സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന്‌ ‘ത്രിവർണ’ത്തിൽ പൂവനാഴി ഷെമീർ, കെ ഖാലിദ്‌ എന്നിവരെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച...

മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിച്ച് ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തിയത്....

തിരുവനന്തപുരം: സ്‌കൂള്‍വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതെ പോലീസ്. സ്‌കൂള്‍ അധികൃതരും രക്ഷിതാവും പരാതി നല്‍കിയിട്ടും തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം സെല്‍ കേസെടുത്തില്ല....

കോഴിക്കോട്: ഫുട്ബോൾ ആവേശം കുട്ടികളുടേത് മാത്രമല്ല മുതിർന്നവരുടേതുമാണെന്ന് മുസ്ലീം ലീഗ് നേതാവ് എം. കെ മുനീർ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വാബാ കമ്മിറ്റി...

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഐമാക്‌സ് തീയേറ്റർ വൈകാതെ തലസ്ഥാന നഗരിയ്‌ക്ക് സ്വന്തമാകും. കഴക്കൂട്ടത്തെ ലുലുമാളിൽ 12 സ്‌ക്രീനുള‌ള സൂപ്പർപ്ളക്‌‌സ് വൈകാതെ ആരംഭിക്കുമെന്ന് പി.വി.ആർ സിനിമാസ് അറിയിച്ചു. മികച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!