Day: November 23, 2022

തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്‌തതിന്റെ കമീഷൻ കൊടുക്കേണ്ടിവന്നത്...

തലശേരി: കൊടുംവേദനയിൽ ഉറക്കമില്ലാതെ കടന്നുപോയ രാത്രികൾ ഓർക്കാൻപോലും ചേറ്റംകുന്ന്‌ നാസ ക്വാർട്ടേഴ്‌സിൽ സുൽത്താൻ ബിൻ സിദ്ദീഖ്‌ ഇപ്പോൾ അശക്തനാണ്‌. വേദനയിൽ പിടയുമ്പോൾ കൈയൊന്ന്‌ മുറിച്ചു മാറ്റിത്തരുമോയെന്ന്‌ ചോദിച്ചുപോയിട്ടുണ്ട്‌....

കണ്ണൂർ: ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആർ.പിസിയുടെ ചൊവ്വയിലെ ഡി അഡിക്ഷൻ ആൻഡ്‌ കൗൺസലിങ് കേന്ദ്രത്തിൽനിന്ന്‌ ലഹരിവിമുക്തി നേടിയവരുടെ സംഗമം വ്യാഴം രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത്‌...

മംഗളൂരു : മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ കർണാടകയിലെ 18 ഇടത്ത്‌ പോലീസ് റെയ്‌ഡ്‌. മുഖ്യപ്രതി ഷരീഖിന്റെ ബന്ധുവീടുകളിൽ അടക്കമാണ്‌ പരിശോധന. മംഗളൂരുവിൽ സ്‌ഫോടനം നടത്തുന്നതിന്‌ മുമ്പ്‌...

പിണറായി: കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കർ എ .എൻ. ഷംസീർ. പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശൻ പരിപാടിയുടെ പ്രദർശനമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽതന്നെ കുട്ടികൾക്ക് കൃഷിയിൽ...

ഇരിട്ടി : പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ - കമ്പിനിനിരത്ത് - ആനപ്പന്തി - അങ്ങാടിക്കടവ് - വാണിയപ്പാറ - ചരൾ...

കണ്ണപുരം: വ്യവസായ വിപ്ലവത്തിനൊരുങ്ങി കല്യാശേരി മണ്ഡലം. സംരംഭക മീറ്റിനെത്തിയത് 650 ലേറെ സംരംഭകർ. വ്യവസായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന നിരവധി നിർദേശങ്ങളും പദ്ധതികളും സംരംഭകർക്കായി അവതരിപ്പിച്ചു.1057 സംരംഭങ്ങളാണ് മണ്ഡലത്തിൽ...

പത്തനംതിട്ട : ജില്ലയിൽ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുൾപ്പെടെ 15 റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. 404 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്‌ അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തീകരണം...

കൽപ്പറ്റ : വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറുമ്പാല...

കണ്ണൂർ : ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുക്കുമ്പോൾ കൈകളുടെ വേദനയെക്കാൾ ആൽഫയെ അലട്ടിയത് അച്ഛനെയോർത്തുള്ള ആധിയായിരുന്നു. മത്സരം കഴിഞ്ഞതും ആൽഫ ഓടിയെത്തിയത് അച്ഛന്റെ അരികിലേക്ക്. മാത്തിൽ ഗവ.ഹയർസെക്കൻഡറി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!