എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ ശില്‍പ്പശാല

കണ്ണൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല എ. കെ .ജി ഹാളിൽ നടന്നു. കില ഫാക്കൽറ്റി പി.കെ മോഹനൻ ക്ലാസെടുത്തു.
എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കമ്മ സ്കറിയ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രമേശ് ബാബു, ടി. അനിൽകുമാർ, ജില്ലാ സെക്രട്ടറി കെ .ചന്ദ്രൻ എന്നിവർ സംസാരിച്ചു.