ബാലസംഘം കണ്ണൂര്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

ഇരിട്ടി: ബാലസംഘം കണ്ണൂര്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി. എന്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിഷ്ണു കെ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി അനുവിന്ദ്, ജില്ലാ കോര്‍ഡിനേറ്റര്‍ വിഷ്ണു ജയന്‍, ജില്ലാ കണ്‍വീനര്‍ പി. സുമേശന്‍ മാസ്റ്റര്‍, ഏരിയ സെക്രട്ടറി ആകാശ് ബാബു, ഏരിയ ജോയിന്റ് കണ്‍വീനര്‍ പി. ഹക്കിം, കാക്കയങ്ങാട് വില്ലേജ് സെക്രട്ടറി ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.