Day: November 19, 2022

കാക്കയങ്ങാട്: പേരാവൂര്‍ ഗവ: ഐ .ടി .ഐയില്‍ ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ക്യാംപസിലെ ചെടിച്ചട്ടികള്‍ക്ക് ഓരോ ടീമുകളുടേയും രാജ്യത്തിന്റെ പതാകയുടെ പെയിന്റടിച്ച് മനോഹരമാക്കിയിരുന്നു....

കൊച്ചി : ബാറിൽ കുടിക്കാൻ നൽകിയ ബിയറയിൽ പൊടി രൂപത്തിലുള്ള ലഹരി പദാർത്ഥം കലർത്തിയതായി സംശയിക്കുന്നുവെന്ന്‌ ഓടുന്ന കാറിൽ ബലാത്സംഗത്തിനിരയായ കാസർകോട്‌ സ്വദേശിനി. ബാറിൽ കൊണ്ടുപോയത് രാജസ്ഥാൻ...

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത...

പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ...

മാങ്ങാട്ടുപറമ്പ്: ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാംദിന മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പയ്യന്നൂർ ഉപജില്ല 108 പോയിന്റോടെ (13 സ്വർണം, 8 വീതം വെള്ളി, വെങ്കലം) മുന്നേറുന്നു. തളിപ്പറമ്പ് നോർത്ത്...

കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ താൻ നിരപരാധിയാണെന്ന് കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. സുനു. കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബത്തോടെ ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും...

പാനൂർ :തൃപ്രങ്ങോട്ടൂർ നരിക്കോട്ടുമലയിൽ കരിങ്കൽ ഖനനം കാരണമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം നേരിട്ടറിയാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മലമുകളിലെത്തി പരിശോധിച്ചു. ദേശീയ പട്ടിക വർഗ കമ്മീഷന്റെ...

പേരാവൂർ: കുനിത്തല ശ്രീനാരായണ മഠത്തിൽ പ്രതിഷ്ഠാ ദിന വാർഷികാഘോഷം നവംബർ 22 ചൊവ്വാഴ്ച നടക്കും.രാവിലെ 5.30ന് നടതുറക്കൽ,6.00 ഗണപതി ഹോമം,7.00 കൊടിയേറ്റ്,7.30 ഗുരുപൂജ.വൈകിട്ട് 5.30 ദീപാരാധന,6 മണിക്ക്പായസദാനം....

കൊച്ചി: പരാതിക്കാരിയായ തന്നെയാണ് പൊലീസ് കുറ്റക്കാരിയാക്കാൻ നോക്കുന്നതെന്ന് കൊച്ചിയിൽ കൂട്ടമാനഭംഗത്തിനിരയായ പത്തൊൻപതുകാരി. മൊബൈൽ പിടിച്ചുവച്ചിരിക്കുകയാണെന്നും, തരാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പെൺകുട്ടി പ്രതികരിച്ചു.''സുഹൃത്തായ ഡോളിക്കൊപ്പം ഭക്ഷണം കഴിക്കാനാണ്...

മട്ടന്നൂർ: ബസ് സ്റ്റാൻഡിനുള്ളിൽ മൂന്ന് കടകളിൽ മോഷണം. മാർക്കറ്റിനുള്ളിലെ കടകളിലാണ് പുലർച്ചെയോടെ മോഷണം നടന്നത്. മേശയിലും ഭണ്ഡാരങ്ങളിലുമുണ്ടായിരുന്ന പണം കവർന്നു. ഇന്നലെ പുലർച്ചെയാണ് ബസ് സ്റ്റാൻ‌ഡിന് പിറകിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!