കണ്ണൂർ: ജില്ലാ സബ് ജൂനിയർ ഫുട്ബാൾ ടീം സെലക്ഷൻ ട്രയൽസ് 19നു രാവിലെ 8 മുതൽ വിവിധ ഇടങ്ങളിൽ നടക്കും. കണ്ണൂർ ജവാഹർ സ്റ്റേഡിയം, കുത്തുപറമ്പ് സ്റ്റേഡിയം,...
Day: November 18, 2022
ധർമശാല : പ്ലാസ്റ്റിക് ഉൽപന്ന നിർമാണ കമ്പനിയിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. കുഴിച്ചാൽ റെയിൻബോ പാക്കിങ്സ് എന്ന സ്ഥാപനത്തിനാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ജീവനക്കാർ ഭക്ഷണം...
ഫയർ ആൻഡ് റസ്‌ക്യു സർവീസിലെ ഫയർമാൻ (ട്രെയിനി-139/2019), ഫയർമാൻ (ട്രെയിനി-എൻ. സി .എ- എസ്. സി സി .സി-359/2019) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി യഥാക്രമം 2022 ഓഗസ്റ്റ് 19,...
ന്യൂഡൽഹി: ഒറ്റപ്പെൺകുട്ടികൾക്കായുള്ള മെറിറ്റ് സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടിയതായി സി.ബി.എസ്.ഇ. അറിയിച്ചു. സി.ബി.എസ്.ഇ. ബോർഡിനു കീഴിൽ 2022-ലെ പത്താംക്ലാസ് പരീക്ഷ പാസായി...
കൊച്ചി: വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് ഉപയോക്താക്കളിൽനിന്നു കൂടുതൽ തുക ഇൗടാക്കി ഉപയോഗം കുറവുള്ള സമയത്തു നിരക്കിളവു നൽകുന്നതു കെ.എസ്ഇബി പരിഗണിക്കുന്നു. ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ...
ന്യൂഡൽഹി: പാചകവാതക വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിക്കാൻ ക്യു.ആര്‍ കോഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇതോടെ സിലിണ്ടര്‍ മോഷണം കണ്ടുപിടിക്കാനും...
തൃശൂർ: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഭർതൃമതിയായ യുവതിയെ തട്ടിക്കാെണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പരാതി. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയാണ് പരാതി നൽകിയത്. സ്കൂളിൽ ഒപ്പം പഠിച്ച അന്തിക്കാട് സ്വദേശി ആരോമൽ...
പമ്പ : ശബരിമല സീസൺ ആരംഭിച്ചതോടെ പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസുകളിൽ ഒരു വാക്ക് കൂടി കൂട്ടിച്ചേർത്തു, സ്‌പെഷൽ!....
വയനാട്: മീനങ്ങാടി മെെലമ്പാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട് പ്രദേശങ്ങളിൽ ഒട്ടേറെ വളർത്തുമൃഗങ്ങളെ ഇരയാക്കിയ കടുവ വനം വകുപ്പിന്റെ കൂട്ടിലായി. അമ്പലവയൽ പൊന്മുടികോട്ടയ്ക്ക് സമീപം കുപ്പമുടി എസ്റ്റേറ്റിനുള്ളിൽ സ്ഥാപിച്ച കൂട്ടിലാണ്...
തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും ശബരിമലയില്‍ ഇ- കാണിക്ക അര്‍പ്പിക്കാം. ഭീം യുപിഐ ഇന്റര്‍ഫേസ് ഉപയോഗിപ്പെടുത്തിയാണ് ഭക്തര്‍ക്ക് ഇ-കാണിക്ക സര്‍പ്പിക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച...