കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ ക്രൈംബ്രാഞ്ച്. കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെ നരഹത്യാശ്രമമെന്നാണ് കുറ്റപത്രത്തിലുള്ളത്....