Day: November 16, 2022

തി​രുവനന്തപുരം: ഓട്ടി​സം, ശാരീരി​ക വൈകല്യങ്ങൾ, മാനസി​ക വെല്ലുവി​ളി​കൾ എന്നി​വ നേരി​ടുന്ന കുട്ടി​കൾക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വി​ദഗ്ദ്ധ പരി​ചരണവും പരി​ശീലനവും ലഭ്യമാക്കുന്ന ടെലി​ ഹെൽത്ത് പ്ളാറ്റ് ഫോം നി​ലവി​ൽ...

പത്തനംതിട്ട:ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന ബിനു കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിലാണ്...

കോഴിക്കോട്: വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശി അബ്ദുൽ നാസറാണ് അറസ്റ്റിലായത്. 5 പോക്സോ കേസിൽ അധ്യാപകൻ പ്രതിയാണ്. ആൺകുട്ടികളും പെൺകുട്ടികളും പീഡനത്തിന് ഇരയായി....

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മഹിളാ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ സംഘർഷം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.സംഘർഷത്തിനിടെ...

ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം...

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍...

കോഴിക്കോട്: ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. വടകര കൈനാട്ടിയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കണ്ണൂ‌ർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടാങ്കർ ലോറി...

കൊച്ചി: മിൽമ പാൽ വില വർദ്ധിപ്പിക്കാൻ നീക്കം തുടരുന്നതിനിടെ ഇന്നലെ മി​ൽമ നെയ്യ് വില വർദ്ധി​പ്പി​ച്ചു. ഒരു ലിറ്ററിന് 40 രൂപയുടെ വർദ്ധനവാണ് വരുത്തി​യി​ട്ടുള്ളത്. ഒരു ലിറ്റർ...

ഉളിക്കൽ: ലോകകപ്പ്‌ വിളംബരംചെയ്‌ത്‌ ഡിവൈഎഫ്‌ഐ ഉളിക്കലിൽ നടത്തിയ വിളംബരറാലി ആവേശപ്പെരുമഴയായി. ഡിജെ സെറ്റ്‌ അകമ്പടിയോടെ നടത്തിയ റാലിയിൽ വിവിധ ടീമുകളുടെ നിറങ്ങളും കൊടികളും പ്രതീകങ്ങളുമായി ആരാധകർ പങ്കെടുത്തു....

ന്യൂഡൽഹി: മതപരിവർത്തനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പണം നൽകുന്നെന്ന് ആർ എസ് എസിന്റെ പ്രസിദ്ധീകരണമായ 'ഓർഗനൈസ‌ർ '. ‘അമേസിംഗ് ക്രോസ് കണക്‌ഷൻ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!