Day: November 15, 2022

രാജ്യത്തെ വ്യാപാര കമ്മി(ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം)ഒക്ടോബറില്‍ 26.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കയറ്റുമതിയില്‍ 16.65ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്....

ഡെങ്കിപ്പനിയ്ക്കെതിരെ ഏഴ്‌ ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ...

മഞ്ചേരി : വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്ര ചെയ്തതിന് എയർപോർട്ട് അധികൃതർ പിടികൂടി പൊലീസിലേൽപ്പിച്ച യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കർണ്ണാടക ബംഗലൂരു ഗോട്ടിഗെരെ...

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്‌‌സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്‌റ്റാഫ് നഴ്‌‌സ് ഗ്രേഡ് രണ്ട് തസ്‌തികയില്‍ നിയമനം നൽകും. നിയമനത്തിന് അനുമതി നല്‍കി...

ചെന്നൈ: ചെന്നൈയിലൂടെ ഒഴുകുന്ന കൂവം, അഡയാർ നദികളിലെ വെള്ളത്തിൽ വിഷമലിനീകരണമുണ്ടെന്ന്‌ കണ്ടെത്തൽ. തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് ഉയർന്ന അളവിൽ വിഷമലിനീകരണവും ദോഷകരമായ...

തിരൂർ: മലപ്പുറം കൂട്ടായിൽ ക്രൂയിസറിടിച്ച് മദ്രസ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായി പാലത്തുംവീട്ടിൽ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകൻ മുഹമ്മദ് റസാൻ (10) ആണ് മരിച്ചത്. മദ്‌റസ വിട്ട്...

കൊച്ചി : തൃക്കാക്കരയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതി ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനു ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു...

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് എട്ട് ബില്യണ്‍ കടക്കും. ഏറ്റവും പുതിയ യുഎന്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030 ല്‍ ഏകദേശം 8.5 ബില്യണിലേക്കും,...

ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ...

കണ്ണൂർ: ശുഭ്ര വസ്ത്രത്തിൽ റോസാപ്പൂ ധരിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്പീക്കറും. അവർ ബാന്റുവാദ്യത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പരേഡിനെ നയിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയും വിദ്യാഭ്യാസ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!