Day: November 12, 2022

കൊ​ല്ലം: എ​ഴു​കോ​ണി​ല്‍ ഗാ​ന്ധി പ്ര​തി​മ​യു​ടെ ത​ല അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ല്‍. ഇ​ല​ഞ്ഞി​ക്കോ​ട് ജം​ക്ഷ​നി​ല്‍ കോ​ണ്‍​ഗ്ര​സ് എ​ഴു​കോ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി സ്ഥാ​പി​ച്ച പ്ര​തി​മ​യാ​ണ് ത​ക​ര്‍​ത്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച...

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി ഒ​ളി​വി​ല്‍​പോ​യ ര​ണ്ടാ​ന​ച്ഛ​ന്‍ പി​ടി​യി​ല്‍. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ തൃ​ശൂ​രി​ല്‍ നി​ന്നാ​ണ് ക​ഴി​ഞ്ഞ രാ​ത്രി...

കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി. തി​ക്കൊ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പി​നെ​ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ട​ക്ട​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും...

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്നും ഇന്ന് വൈകുന്നേരം പുറപ്പെടേണ്ട കൊച്ചുവേളി- മൈസൂരു എക്‌സ്‌പ്രസ് അഞ്ചു മണിക്കൂർ വൈകി ഓടുന്നു. കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 4.45ന് പുറപ്പെടേണ്ട 16316 നമ്പർ...

എന്താണ് വാട്സ്ആപ്പ് കമ്യൂണിറ്റീസ് ? വ്യത്യസ്ത ഗ്രൂപ്പുകളിലുള്ള ഒരേ താത്പര്യമുള്ളയാളുകളെ ഒരു കുടക്കീഴിയിൽ കൊണ്ടുവരുന്നതാണ് വാട്സ്ആപ്പ് കമ്യൂണിറ്റി.മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അപ്‌ഡേറ്റുകൾ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും ഇത് ആളുകളെ സഹായിക്കും....

ആലപ്പുഴ: ചേർത്തല മേനാശ്ശേരി ക്ഷേത്രത്തിന് സമീപം വച്ച് MDMA വില്പനക്കാരനായ യുവാവിനെ എക്സൈസ് പിടികൂടി. ഒന്നര ഗ്രാം MDMA യുമായി മേനാശ്ശേരി സ്വദേശി അക്ഷയ് ആണ് അറസ്റ്റിൽ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടി സര്‍വീസ് തുടങ്ങിയത് യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. ചെന്നൈയില്‍നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ്...

പാലക്കാട്: ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ അയൽവാസി മർദിച്ചതായി പരാതി. പാലക്കാട് അഞ്ചുമൂർത്തിമംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇവർ പരാതി നൽകിയെങ്കിലും...

തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് ലഭിക്കുന്ന വ്യാജ വാട്ട്സാപ്പ് സന്ദേശത്തിൽ അകപ്പെട്ട് പോകാതിരിക്കാൻ ഏവരും ജാഗ്രത പാലിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. "6354...

തിരുവനന്തപുരം: ഗിനിയൻ നാവിക സേന തടവിലാക്കിയ മലയാളികൾ ഉൾപ്പെയുള്ള 26 നാവികരെ നൈജീരിയൻ നാവിക സേനയ‌്ക്ക് കൈമാറിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി എന്താകുമെന്ന ആശങ്ക വർദ്ധിച്ചിട്ടുമുണ്ട്. കാരണം,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!