Day: November 8, 2022

തലശ്ശേരി: രണ്ട് വർഷമായി ഇൻഷ്വറൻസ് പുതുക്കാതെയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെയുമുള്ള അയൽക്കാരന്റെ ബൈക്കിൽ കൂട്ടുകാരനൊപ്പം ചെത്തിപ്പറന്ന വിദ്യാർത്ഥിയായ 16 കാരൻ പിടിയിൽ. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ...

റിലയന്‍സ് സലൂണ്‍ ബിസിനസിലേക്ക് കടക്കുന്നു. സലൂണ്‍ ബിസിനസില്‍ മുന്‍നിര സ്ഥാപനമായ നാച്ചുറല്‍സ് സലൂണ്‍ ആന്റ് സ്പായുടെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ്...

തിരുവനന്തപുരം: നിയമനകത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും ബി.ജെ.പിയുടെ പ്രതിഷേധം. മേയർ ആര്യാ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റെയും ഓഫീസിന് മുന്നിൽ ബി.ജെ.പി കൊടി കെട്ടി. മേയറുടെ...

കൊച്ചി: ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പള്ളുരുത്തി സ്വദേശിയിൽനിന്ന് അയൽവാസിയായ സ്ത്രീ തട്ടിയത് 2.35 ലക്ഷം രൂപയും അഞ്ചേമുക്കാൽ പവൻ സ്വർണാഭരണവും. ഇലന്തൂർ ഇരട്ടനരബലിക്കേസിന് പിന്നാലെ കൊച്ചി സിറ്റി പൊലീസിന്...

തിരുവനന്തപുരം: പാറശാല ഷാരോൺ കേസിന് സമാനമായ രീതിയിൽ വധശ്രമമെന്ന് ആരോപണം. തിരുവനന്തപുരം പാറശാല സ്വദേശി സുധീറാണ് മുൻ ഭാര്യ ശാന്തിക്കും രണ്ടാം ഭർത്താവ് മുരുകനുമെതിരെ പൊലീസിൽ പരാതി...

കോഴിക്കോട്:  കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മ‌ഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി ചേവായൂര്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഭർത്താവ് ശ്രീജേഷും കുടുംബാംഗങ്ങളും ഒളിവിൽ. കോഴിക്കോട് വെങ്ങാലിയിലെ റെയില്‍വേ...

തലശ്ശേരി : കാറിൽ ചാരിനിന്നതിന്റെ പേരിൽ, രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ ചവിട്ടി പരുക്കേൽപിച്ച സംഭവത്തിൽ തലശ്ശേരി പൊലീസിനു വീഴ്ച പറ്റിയതായി റൂറൽ എസ്പി പി.ബി.രാജീവിന്റെ റിപ്പോർട്ട്.കേസിലെ...

കൂത്തുപറമ്പ് : ജപ്തി നടപടിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട പി.എം.സുഹറയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാം. സംസ്ഥാന സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത വകയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!