Day: November 8, 2022

ത​ല​ശ്ശേ​രി: ''എ​നി​ക്കെ​ന്റെ ഉ​മ്മ​യോ​ടൊ​പ്പം ഒ​രു​ദി​വ​സ​മെ​ങ്കി​ലും സ്വ​ന്തം വീ​ട്ടി​ൽ മ​നഃ​സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങ​ണം'' ട്രാ​ൻ​സ്ജെ​ൻ​ഡ​ർ നി​ധീ​ഷി​ന്റെ ഈ ​സ്വ​പ്ന​ത്തി​നൊ​പ്പം കൂ​ടു​ന്ന​ത് ജി​ല്ല പ​ഞ്ചാ​യ​ത്തും ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​ണ്. സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ...

അ​ടൂ​ർ: എ​ട്ടു​വ​യ​സ്സു​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ ​കേ​സി​ൽ അ​ടൂ​ർ ഏ​റ​ത്ത് തൂ​വ​യൂ​ർ മ​ണ​ക്കാ​ല വ​ട്ട​മ​ല​പ്പ​ടി രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​മ​ച​ന്ദ്ര​നെ (64) അ​ടൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം....

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ്...

തിരുവനന്തപുരം; കത്ത് വിവാദത്തില്‍ പ്രതിഷേധങ്ങള്‍ തുടരവെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെ.എസ്.യു. പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോകാനിറങ്ങിയ മേയറുടെ കാറിനടുത്തേക്ക്...

സംസ്ഥാനത്തെ 11 ജില്ലകളിലെ (കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെ) 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ....

നാഗർകോവിൽ: നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പർ തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19 ) നവംബർ...

ഇന്ത്യയിൽ ഒരു ജൈവമാലിന്യ മേഖലയ്ക്ക് സമീപം മീഥേൻ മേഘ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. 'ജിഎച്ച്ജി സാറ്റ്' ഉപഗ്രഹ കമ്പനി പകർത്തിയ ആകാശദൃശ്യം 'ബ്ലൂംബർഗ് ഗ്രീൻ' ആണ് പ്രസിദ്ധീകരിച്ചത്.COP...

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൊല്ലപ്പെട്ടതില്‍ ഒരാള്‍ റോസ്ലിന്‍ തന്നെയെന്ന് സ്ഥിരീകരണം. ആദ്യ ഡി.എന്‍.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്ലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളില്‍ ഡി.എന്‍.എ പരിശോധന തുടരുകയാണ്....

പഴയങ്ങാടി: മാടായി ശ്രീപോർക്കലി സ്റ്റീൽസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ലേബർ ഓഫീസറുടെ അനുകൂല വിധി ഉണ്ടായിട്ടും തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായി ആക്ഷേപം. ചൈനാക്ലേ റോഡിലെ സ്ഥാപനത്തിന് മുന്നിൽ...

കണ്ണൂർ:വയറിംഗ് മേഖലയിലെ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജില്ലാ തലത്തിൽ രൂപീകരിച്ച സുരക്ഷ ജീവൻ സമിതി നിശ്ചലം.സർക്കാർ 2004 ൽ പ്രഖ്യാപിച്ച സമിതി പത്തുവർഷം കഴിഞ്ഞാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!