Day: November 7, 2022

മട്ടന്നൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് തുടങ്ങി. എയർ ഇന്ത്യ എക്സ്‌പ്രസാണ് കണ്ണൂർ - ജിദ്ദ സെക്ടറിൽ ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നത്.ഇന്നലെ രാവിലെ...

കണ്ണൂർ: കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ - കാസർകോട് ജില്ലാ റേഡിയോ സുഹൃദ് സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ...

മയ്യിൽ: കൃഷി പണിക്കോ ആളെ കിട്ടാനെയില്ല എന്ന പരാതി തീർക്കാൻ ഒരുകൂട്ടം സ്ത്രീകളുടെ തൊഴിൽസേന റെഡിയാകുന്നു. അഗ്രോ സർവീസ് കൃഷിശ്രീ സെന്റർ മയ്യിലിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ...

കരിപ്പൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നത് പഴങ്കഥയാവുന്നു. വായ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതാണ് പുതിയ രീതി. ഇത്തരത്തിൽ 29 പവൻ സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് പെരുമ്പള വലിയമൂല...

തലശ്ശേരി: കാറിൽ ചാരിനിന്നെന്ന കുറ്റത്തിന് കാറുടമ മുഹമ്മദ് ശിഹ്ഷാദ് ചവിട്ടി​ത്തെറി​പ്പി​ച്ചതി​നെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ഗവ. ജനറൽ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറുവയസുകാരൻ ഗണേശനെ തിരുവനന്തപുരത്തെ ജി.എം...

തിരുവനന്തപുരം: തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ചത് മ്യൂസിയം കേസിലെ പ്രതി സന്തോഷല്ലെന്ന് സൂചന നൽകി പൊലീസ്. സന്തോഷിന്റെ ഫോട്ടോ പൊലീസുകാർ ഡോക്ടർക്ക് അയച്ചുകൊടുത്തെങ്കിലും ഇയാളെ തിരിച്ചറിയാനായില്ല. ‌ഡിസംബർ...

കൊച്ചി: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തിരുവനന്തപുരം പേട്ട മാനവനഗർ പാൽക്കുളങ്ങര വയലിൽ വീട്ടിൽ രേഷ്മ ബാലൻ (പാഞ്ചാലി ) പങ്കാളി തീയോഫിൻ എന്നിവരെ പൊലീസ് അറസ്റ്റ്...

തിരുവനന്തപുരം: ഖരമാലിന്യ പരിപാലനരംഗത്തെ കേരളത്തിന്റെ ഇടപെടലിൽ സംതൃപ്തി അറിയിച്ച് ലോകബാങ്ക് സംഘം. ലോകബാങ്ക് സഹകരണത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്‌ഡബ്ല്യുഎംപി) പുരോഗതി സംബന്ധിച്ച് തദ്ദേശമന്ത്രി...

ചാല: അറുപതിനായിരത്തോളം കിലോമീറ്റർ താണ്ടി KA 09 X 6143 ചേതക്‌ സ്‌കൂട്ടർ അനന്തപുരിയിലെത്തി. മൈസൂർ ബോഗാഡി സ്വദേശികളായ കൃഷ്ണകുമാറും അമ്മ ചൂഡാരത്നമ്മയുമാണ്‌ യാത്രികർ. അച്ഛൻ വാങ്ങി...

ബത്തേരി: ഒറ്റരാത്രിയിൽ കടുവ ഏഴ്‌ ആടുകളെ കൊന്നതോടെ മീനങ്ങാടി കൃഷ്‌ണഗിരി മേഖലയിൽ ഭീതി ഏറി. ആദ്യമായാണ്‌ ഒരുരാത്രിയിൽ ഇത്രയധികം വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെടുന്നത്‌.ഒരുമാസത്തോളമായി കൃഷ്‌ണഗിരി മേഖലയിൽ ആടുകളെ കൂടുകളിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!