Day: November 7, 2022

മലപ്പുറം: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാഴൂർ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എൻഎസ്എസ് പരിപാടിക്കാണെന്ന വ്യാജേനയാണ്...

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയറുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനന്‍ മേല്‍നോട്ടം...

കേ​ള​കം (കണ്ണൂർ): പു​തു​ത​ല​മു​റ മ​റ​ന്ന കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും മാ​ഹാ​ത്മ്യം വി​ളം​ബ​രം ചെ​യ്ത് ശാ​ന്തി​ഗി​രി​യി​ലെ വ​ള്ളോ​ക്ക​രി​യി​ൽ ജോ​സ​ഫ്. ഇ​ദ്ദേ​ഹ​ത്തി​ന്റെ കൃ​ഷി​യി​ട​ത്തി​ലെ ആ​കാ​ശ​വെ​ള്ള​രി​യു​ടെ ഗു​ണ​മേ​ന്മ​യും കൃ​ഷി​രീ​തി​യും വി​വ​രി​ച്ചു​ന​ൽ​കു​ക​യാ​ണ് ജോ​സ​ഫും...

ഹ​രി​പ്പാ​ട്: ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി വെ​ട്ടി​യ സം​ഭ​വ​ത്തി​ലെ ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ൽ. മ​ണ്ണാ​റ​ശാ​ല തു​ലാം പ​റ​മ്പ് മ​ഹേ​ഷ് ഭ​വ​ന​ത്തി​ൽ മ​ഹേ​ഷ്(36), ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ സ​ന​ൽ​കു​മാ​ർ...

ശ്രീ​ക​ണ്ഠ​പു​രം: മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്റെ നി​ത്യ സ്മാ​ര​ക​മാ​യി ചെ​മ്പ​ന്തൊ​ട്ടി​യി​ൽ നി​ർ​മി​ക്കു​ന്ന ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ‌ വ​ള്ളോ​പ്പ​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല. പ്ര​വൃ​ത്തി തു​ട​ങ്ങി ഏ​ഴു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും...

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം. വാ​ര്‍ഡി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്റെ ഉ​ൾ​പ്പെ​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ൾ ക​വ​ർ​ന്നു. ശ​നി​യാ​ഴ്ച ഏ​ഴ് മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ്...

ക​ണ്ണൂ​ർ: പാ​ളി​യ​ത്തു​വ​ള​പ്പ് ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 6.930 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ലാ​യി. മോ​റാ​ഴ സ്വ​ദേ​ശി ഒ.​വി. ര​ഞ്ജി​ത്ത്, കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി എം. ​അ​ർ​ജു​ൻ...

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ സംഘര്‍ഷഭരിതമായി തിരുവനന്തപുരം നഗരസഭ. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ നഗരസഭ ഓഫീസില്‍ കൈയാങ്കളിയുണ്ടായപ്പോള്‍, ഓഫീസ് വളപ്പിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും...

പേരാവൂർ:ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് നടത്തുന്ന പേരാവൂർ ഫെസ്റ്റിന്റെ സംഘാടക സമിതി രൂപവത്കരിച്ചു.സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു....

പയ്യന്നൂർ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ ആവേശമുൾക്കൊണ്ട് പയ്യന്നൂർ ഫുട്ബാൾ അക്കാഡമി മിനി മാരത്തോൺ സംഘടിപ്പിച്ചു. പുരുഷൻമാർക്ക് 14 കിലോമീറ്ററും വനിതകൾക്ക് 8 കിലോമീറ്ററും ദൂരത്തിൽ നടന്ന മത്സരത്തിൽ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!