Day: November 6, 2022

ത​ളി​പ്പ​റ​മ്പ്: ന​മു​ക്ക് ആ​വ​ശ്യ​മാ​യ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ നാം ​ത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​ക്കൂ​ട്ടം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ...

ശ്രീ​ക​ണ്ഠ​പു​രം: പ​ണം വാ​യ്പ വാ​ങ്ങു​മ്പോ​ള്‍ കൈ​മാ​റി​യ ചെ​ക്കും മു​ദ്ര​പ​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​രേ​ഖ ച​മ​ച്ച് ത​ന്റെ​യും സ​ഹോ​ദ​ര​ന്റെ​യും പേ​രി​ലു​ള്ള ഭൂ​മി വാ​യ്പ ന​ൽ​കി​യ​വ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി ഐ​ച്ചേ​രി​യി​ലെ ക​ടാ​ങ്കോ​ട​ൻ​ക​ണ്ടി റ​ഫീ​ഖ്...

ക​ണ്ണ​പു​രം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വ്യാ​ജ ന​മ്പ​ർ പ​തി​ച്ച കാ​ർ സ​ഹി​തം ഒ​രാ​ൾ പി​ടി​യി​ലാ​യി. മ​റ്റൊ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം മേ​ൽ​മു​റി സ്വ​ദേ​ശി​യാ​യ കാ​ർ ഡ്രൈ​വ​ർ എ.​കെ. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍...

ക​ണ്ണൂ​ർ: ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ന് ഭ​വ​ന​പ​ദ്ധ​തി​യൊ​രു​ക്കാ​ൻ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് കൂ​ര​യൊ​രു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് ഒ​രു ജി​ല്ല​പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ​വീ​ടി​ന്റെ ത​റ​ക്ക​ല്ലി​ട​ൽ...

കൊടുങ്ങല്ലൂർ: കയ്പമംഗലം കൂരി കുഴിയിൽ കോഴിപറമ്പിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടി കൊന്ന കേസിലെ പ്രതിയെ 15 വർഷത്തിന് ശേഷം കണ്ണൂർ ആഴിക്കരയിൽ നിന്ന് പിടികൂടി. രണ്ടാം...

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. ക​ല്‍​പ​ക​ഞ്ചേ​രി ചെ​ട്ടി​യാം​കി​ണ​ര്‍ സ്വ​ദേ​ശി നാ​വു​ന്ന​ത്ത് റാ​ഷി​ദ​ലി​യെ​യാ​ണ് ഗാ​ര്‍​ഹി​ക പീ​ഡ​നം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....

പാറശ്ശാല : ഷാരോൺ വധക്കേസിൽ ഇന്ന് നടന്ന തെളിവെടുപ്പിൽ പൊലീസിന് ലഭിച്ചത് നിർണായക തെളിവുകൾ. മുഖ്യപ്രതി ഗ്രീഷ്മയുടെ രാമവർമ്മൻ ചിറയിലെ വീട്ടിലാണ് പൊലീസ് ഇന്ന് പ്രതിയുമായി തെളിവെടുപ്പ്...

കൊച്ചി: ക്രൈസ്തവ സ്വാശ്രയ നഴ്‌സിങ് കോളേജുകളുടെ സംഘടനയായ എ.എം.സി.എസ്.എഫ്.എൻ.സി.കെ.യുടെ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിനുള്ള ആറ് അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്-അപ്പ് അലോട്ട്‌മെന്റ് ഓൺലൈനായി നടത്തും. ഇതിലേക്കായി അസോസിയേഷൻ...

ന്യൂഡൽഹി: മധ്യപ്രദേശിനുപിന്നാലെ ഉത്തരാഖണ്ഡിലും അടുത്ത അധ്യയനവർഷംമുതൽ ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ...

മലപ്പുറം: കേരളത്തില്‍ സ്വര്‍ണക്കടത്ത് നിത്യേന വാര്‍ത്തയാണ്. കടത്തിന് പിടിയിലാകുന്നവരെല്ലാം അകത്തുപോകുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നത് വെറും 14 പേര്‍ക്ക് മാത്രം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!