കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ 'കോടതി വിളക്ക്' നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് തൃശൂര്‍...
Day: November 2, 2022
ആലക്കോട് (കണ്ണൂർ) : നെല്ലിക്കുന്നിൽ കാറ് കിണറിലേക്ക് വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (58) ആണ് മരിച്ചത്. മകൻ ബിൻസി (17) നെ ഗുരുതര പരിക്കുകളോടെ...
നാദാപുരത്ത് കോളജില്‍ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം...
മീനങ്ങാടി: കൃഷ്‌ണഗിരിക്കടുത്ത് കടുവ വീണ്ടും ആടിനെ കടിച്ചുകൊന്നു. കുമ്പളേരി കൊടശേരിക്കുന്ന് പുതിയമറ്റം ഷിജുവിന്റെ ആടിനെയാണ് തിങ്കൾ രാത്രി കടുവ കൂട്ടിൽ നിന്നും പിടികൂടി കൊന്നത്. ഞായർ രാത്രിയും...
താമരശേരി: പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി താമരശേരി ചുരത്തിൽ നിയന്ത്രണംവിട്ട് താഴ്‌ചയിലേക്ക് വീണു. ചൊവ്വ രാത്രി 12.30 ഓടെയായിരുന്നു ചുരം ഒമ്പതാം വളവിൽ അപകടം സംഭവിച്ചത്. സിലിണ്ടറുമായി...
തിരുവനന്തപുരം: ബാലരാമപുരത്ത് ട്രെയിലര്‍ ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബസിലെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഇന്നു പുലര്‍ച്ചെ രണ്ടിനാണ്...
പൊൻകുന്നം: പഞ്ചറായ ടയർ മാറുന്നതിനിടെ പിക്കപ്പിന്‍റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം കടന്പനാട്ട് അബ്ദുൽ ഖാദറിന്‍റെ മകൻ അഫ്സൽ ( 24 ) ആണ് മരിച്ചത്....
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം സർക്കാർ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭരണപക്ഷത്തിൽ നിന്നടക്കം ശക്തമായ...
ചിറക്കൽ: സഹകരണമേഖലയിൽ കോളേജുകൾ നിരവധിയുണ്ട് ജില്ലയിൽ. തലയെടുപ്പുള്ളൊരു സ്‌കൂൾ ഏറ്റെടുത്താണ് ചിറക്കൽ ബാങ്ക് അക്ഷരവഴിയിലേക്കിറങ്ങിയത്. നൂറ്റാണ്ടുപഴക്കമുള്ള ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ ഏറ്റെടുക്കുക വഴി നാടിന്റെ...
സംസ്ഥാനത്ത് ഇന്ന് മുതല്‍ നവംബര്‍ 6 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ തമിഴ്‌നാട് തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ...