Month: October 2022

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം. പി എസ്...

ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ക്രിമിനലുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍. അക്രമങ്ങള്‍ തടയാന്‍ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ കാവലിന്റെ അവലോകന യോഗത്തിലാണ് ഇക്കാര്യം...

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് നവംബര്‍ 19 വരെ അപേക്ഷിക്കാം. പി എസ് സി അംഗീകരിച്ച കോഴ്സിന് 50ശതമാനം...

തലശ്ശേരി : ഒടുവിൽ ജനറൽ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാർ‍ഡും ഐസിയുവും തുറന്നു. കോവിഡ് വാർഡ് ആക്കി മാറ്റിയതിന് ശേഷം കുട്ടികളുടെ വാർഡ് തുറന്നിരുന്നില്ല. ഇതേത്തുടർന്ന് ഓൾ...

മുഴക്കുന്ന് : മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നിർമിച്ച ഗോപുരം, ചുറ്റുമതിൽ, ഊട്ടുപുര എന്നിവയുടെ സമർപ്പണവും നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിക്കുള്ള സ്വീകരണവും നടന്നു. മലബാർ ദേവസ്വം...

കണ്ണൂർ: ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി നിശ്ചിത കാലയളവിനുള്ളിൽ പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജല മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന...

കണ്ണൂർ: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ബയോ മെട്രിക് പഞ്ചിങ് സംവിധാനം നവംബർ പകുതിയോടെ നടപ്പാക്കും. ജീവനക്കാരുടെ വേതനം ഉൾപ്പടെയുള്ള നടപടികൾ പഞ്ചിങ് സംവിധാനം അടിസ്ഥാനമാക്കി ആയിരിക്കും. ജീവനക്കാർ...

മട്ടന്നൂർ : ബൈക്കിൽ സഞ്ചരിച്ചു സ്വർണമാല കവരുന്ന രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ഉളിയിൽ സ്വദേശി കെ.കെ.നൗഷാദ് (42), കോട്ടയം അടിച്ചിറ സ്വദേശി സിറിൽ മാത്യു (55)...

പാപ്പിനിശ്ശേരി : ഇരിണാവ് നങ്ങോളങ്ങര ഭഗവതി കാവിൽ ഇനി മൂന്നാഴ്ചയോളം ദിവസേന ഭഗവതി തെയ്യം കെട്ടിയാടും. ക്ഷേത്ര നിർമിതികൾ ഒന്നുമില്ലാത്ത കാവിൽ സന്ധ്യയോടെ കുത്തുവിളക്കിന്റെ ഇത്തിരി വെളിച്ചത്തിൽ...

മണ്ണഞ്ചേരി: ഡബിള്‍ ബെല്ലടിക്കാന്‍ മാത്രമല്ല, എത്ര തിരക്കായാലും യാത്രക്കാരന് കൃത്യമായി ടിക്കറ്റ് നല്‍കി പണം വാങ്ങാനുമറിയാം സുമംഗലിക്ക്. കൂടുതല്‍ യാത്രക്കാരെ കയറ്റുന്നതിനും മിടുക്കുണ്ട്. ഇതിനുള്ള അംഗീകാരമാണ് ഇപ്പോള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!