Month: October 2022

കൊട്ടിയൂര്‍: ആരോഗ്യവകുപ്പ് ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശുചിത്വ...

തിരുവനന്തപുരം: സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ആന്തരികാവയവങ്ങൾക്ക് പൊള്ളലേൽക്കുകയും വൃക്കകൾ തകരാറിലാവുകയും ചെയ്ത ആറാം ക്ളാസ് വിദ്യാർത്ഥി മരിച്ചു. കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകനും...

കൊച്ചി: പ്രശസ്ത കലാ സംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1975 മുതല്‍ ചിത്ര കലാരംഗത്ത് സജീവമായിരുന്നു കിത്തോ. 30ല്‍ പരം ചലച്ചിത്രങ്ങള്‍ക്ക് കലാ...

ഐശ്വര്യം വർദ്ധിക്കാനും സമ്പത്ത് കുമിഞ്ഞുകൂടാനും യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് വരുതിയിലാക്കി,​ അവരെ ഉപയോഗിച്ച് തിരുവോസ്തി വരെ കൈക്കലാക്കാനും മോഹിച്ച് ബ്ളാക് മാസ് നടത്തുന്ന സാത്താൻ സേവകർക്ക് വിദേശങ്ങളിൽ...

തിരുവനന്തപുരം : എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ, ടി.നവ്യ, സുബീഷ്...

പത്തനംതിട്ട : മലയാളിയായ പൂജാരി തമിഴ് യുവതിയെ കടത്തിക്കൊണ്ടു പോയതായി പരാതി. യുവതിയെ കണ്ടെത്താൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ ഭർത്താവ് രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരപാണ്ഡ്യൻ...

ആലക്കോട്: മലയോരത്തെ  പ്രധാനപ്പെട്ട ജലസ്രോതസ്സായ തടിക്കടവ് പുഴയിൽ അനധികൃത മണൽവാരലും കടത്തും വീണ്ടും സജീവമായി. നേരത്തേ നടന്നിരുന്ന മണലൂറ്റ് കോവിഡ് കാലത്ത് നിലച്ചിരുന്നു. അടുത്തകാലത്താണ് പുനരാരംഭിച്ചത്. മണിക്കൽ...

കൊട്ടിയൂര്‍: പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ക്യാമ്പ് നടത്തി. ചുങ്കക്കുന്ന്, നീണ്ടുനോക്കി എന്നീ സ്ഥലങ്ങളില്‍ രാത്രി നടത്തിയ സ്‌ക്രീനിങ് ക്യാമ്പില്‍ 38...

തളിപ്പറമ്പ്:  പരിയാരം മെഡിക്കൽ കോളജിന് സമീപം സിഎച്ച് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ മൾട്ടി സ്പെഷ്യൽറ്റി റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്പെഷൽ സ്കൂളിൽ അടുത്ത...

കണ്ണൂർ : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് അഗ്നിരക്ഷാസേനയും. സമൂഹത്തിൽ വർധിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണവുമായി അഗ്നിരക്ഷാസേന രംഗത്തിറങ്ങും. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും ഹോം ഗാർഡുകൾ, സിവിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!