Month: October 2022

പ്രാപ്പൊയിൽ വർഷങ്ങൾമുമ്പ്‌ അടച്ചുപൂട്ടിയ പാറോത്തുംനീർ മേലുത്താന്നിയിലെ ക്വാറി വീണ്ടും പ്രവർത്തിക്കാനുള്ള പാരിസ്ഥിതികാനുമതിക്കെതിരെ നാട്ടുകാർ. നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിനുൾപ്പെടെ ഉപയോഗിക്കുന്ന തോട് ഉത്ഭവിക്കുന്നത് ഇവിടെനിന്നാണ്. ക്വാറി പ്രവർത്തനം ആരംഭിച്ചാൽ...

കണ്ണൂർ: സിമന്റ്‌ വിലവർധനയ്‌ക്കെതിരെ കേരള ഗവ. കോൺട്രാക്‌ടേഴ്‌സ്‌ ഫെഡറേഷൻ ചൊവ്വാഴ്‌ച പകൽ 11ന്‌ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തും. സിമന്റ്‌ വിലവർധനയിൽ നിർമാണമേഖല സ്‌തംഭനാവസ്ഥയിലാണെന്ന്‌ ഭാരവാഹികൾ പറഞ്ഞു. കരാറെടുത്ത...

കണ്ണൂർ : ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ലൈബ്രറി പ്രതിനിധികൾക്കുള്ള ആമുഖ ശിൽപ്പശാല തിങ്കളാഴ്‌ച കണ്ണൂർ സർവകലാശാല ചെറുശേരി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന്‌  ഡോ. ടി...

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി നടത്താൻ പദ്ധതിയിട്ടതായി വിവരം. വിഷ്ണുപ്രിയയുടെ സുഹൃത്തും പൊന്നാനി സ്വദേശിയുമായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്....

കണ്ണൂർ: പാനൂർ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായും വിവരം. തെളിവെടുപ്പിനിടെ പ്രതിയുടെ ബാഗിൽ നിന്ന് പുരുഷന്റെ മുടി കണ്ടെടുത്തിരുന്നു. ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത്...

കോഴിക്കോട്: താമരശേരിയിൽ രണ്ട് കാറുകളിലായെത്തിയ സംഘം ഇതേ ദിശയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി. താമരശേരി അവേലം സ്വദേശി അഷറഫിനെ താമരശേരി-മുക്കം റോഡിലുള‌ള വെഴുപ്പൂർ സ്‌കൂളിന്...

ആലക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും 8 കി. മീ. ദൂരത്തിലുള്ള റോഡ് നിശ്ശേഷം തകർന്നതോടെ പട്ടികവർഗ്ഗ കോളനികളുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിലെ ജനങ്ങൾ...

തലശ്ശേരി: ജനറൽ ആസ്പത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി ഉന്നയിച്ച് യുവാവ്. ഭാര്യയുടെ പ്രസവത്തിനായി സ്ത്രീരോഗ വിദഗ്ദ്ധന് 2000 രൂപയും അനസ്‌തേഷ്യ ഡോക്ടർക്ക് 3000...

പയ്യാവൂർ: സമ്പൂർണ ലഹരിമുക്ത ഗ്രാമമാകാൻ വേറിട്ട കൂട്ടായ്മയുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്. വിദ്യാർത്ഥികൾ, യുവജനങ്ങൾ, നാട്ടുകാർ എന്നിവരെ സംയോജിപ്പിച്ചാണ് ഫൈറ്റേഴ്‌സ് എഗെയിൻസ്റ്റ് നാർക്കോട്ടിക്‌സ് (ഫാൻ) എന്ന കൂട്ടായ്മ രൂപീകരിച്ചത്.ലഹരി...

കണ്ണൂർ : പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയയെ പട്ടാപ്പകൽ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്തു കൊന്നത് പ്രതി സ്വയം നിർമിച്ച കത്തി കൊണ്ടെന്ന് പൊലീസ്. കട്ടിങ് മെഷീൻ ഉപയോഗിക്കാനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!