Month: October 2022

കണ്ണാടിപറമ്പ് : കാണികളിൽ ആവേശ തിരമാലകൾ ഉയർത്തി വള്ളുവൻകടവ് പുഴയിൽ നടന്ന ഉത്തരകേരള വള്ളംകളി മത്സരത്തിൽ 25 പേർ തുഴ‍ഞ്ഞ മത്സരത്തിൽ ഒന്നാമതെത്തി പാലിച്ചോൻ അച്ചാംതുരുത്തി ജലരാജാക്കൻമാരായി....

പാനൂർ : വള്ള്യായിയിൽ യുവതിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 3 മണിക്കൂറുകൾക്കം പ്രതിയെ കണ്ടെത്താനായത് പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ. ശ്യാംജിത്തിന്റെ...

പഴയങ്ങാടി: രാമപുരം കൊത്തി കുഴിച്ച പാറ റോഡിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. മംഗളൂരുവിൽ നിന്ന് ഇരുമ്പയിരുമായി വരികയായിരുന്ന ലോറിയാണ് റോഡ് കയറ്റത്തിൽ...

തില്ലങ്കേരി:മച്ചൂർമല പ്രദേശത്ത് രാജ്യാന്തര യോഗാ സ്റ്റഡി റിസർച് സെന്റർ ആരംഭിക്കുന്നതിന്റെ ഭാഗമായി എംഎൽഎ കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. യോഗയും ആയോധന കലകളും,...

ചെന്നൈ: കോയമ്പത്തൂരിൽ കാർ പൊട്ടിത്തറിച്ച് യുവാവ് മരിച്ച സംഭവം ചാവേർ ആക്രമണമെന്ന് സൂചന. ഇന്നലെ പുലർച്ചെ നാലോടെയാണ് ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ...

ഇരിട്ടി: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടി ബ്ലോക്ക് തല ക്ഷീരസംഗമം കൊടോളിപ്രത്ത് നടന്നു. കെ കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക്...

പ​ഠ​ന​സ​ഹാ​യ​വും പ​ഠ​നോ​പ​ക​ര​ണ​വും വി​ത​ര​ണം ന​ട​ത്തി അ​വ സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി വ​നി​ത - ശി​ശു വി​ക​സ​ന വ​കു​പ്പ് ഉ​ത്ത​ര​വ്....

പയ്യന്നൂർ: രോഗബാധിതനായ പിഞ്ചുകുഞ്ഞ് ചികിത്സ സഹായത്തിനായി സുമനസ്സുകളുടെ കരുണ തേടുന്നു. മാർബിൾ, ടൈൽ വർക്ക് തൊഴിലാളിയായ മാതമംഗലം കുറ്റൂരിലെ രാഗേഷ് രാഘവന്റെ മകൻ ഒന്നര വയസ്സ് മാത്രമുള്ള...

പയ്യന്നൂർ: നഗരസഭയിൽ ആരോഗ്യ ഗ്രാന്റ് വിനിയോഗിച്ച് ഗ്രാമീണ മേഖലയിൽ ആരോഗ്യരംഗത്ത് പുരോഗതി കൈവരിക്കുന്നതിന്റെ ഭാഗമായി മൂന്ന് വെൽനസ് സെന്ററുകളും ഒരു പോളിക്ലിനിക്കും ആരംഭിക്കും. പയ്യന്നൂർ, കാനായി, വെള്ളൂർ...

തൊണ്ടിയില്‍: ജപമാല മാസത്തോടനുബന്ധിച്ച് ചെറുപുഷപ മിഷന്‍ ലീഗിന്റെയും പേരാവൂര്‍ സെയ്ൻറ് ജോസഫ് സണ്‍ഡേ സ്‌കൂളിന്റെയും നേതൃത്വത്തില്‍ പ്രേഷിത റാലി നടത്തി. പേരാവൂര്‍ ഇടവക വികാരി റവ.ഫാ. തോമസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!