പേരാവൂർ:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്‌സ് പേരാവൂർ യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രെയിനിംഗ് ബോർഡ് ചെയർമാൻ ഫെനി.എം.പോൾ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.ജി.സുരേഷ് അധ്യക്ഷത വഹിച്ചു.പേരാവൂർ ഡി.വൈ.എസ്.പി...
Month: October 2022
മലപ്പുറം: നിലമ്പൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറി(42)നെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സര്‍ക്കാര്‍...
സർക്കാരുകൾ റേഡിയോ, ടെലിവിഷൻ ചാനലുകൾ നടത്തുന്നത് വിലക്കി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാരുകളും അനുബന്ധ സ്ഥാപനങ്ങളും പ്രക്ഷേപണ/ വിതരണ പ്രവർത്തനങ്ങളിൽ നേരിട്ട് ഏർപ്പെടരുതെന്നാണ് വാർത്താവിനിമയ...
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. സൗജന്യ യാത്രാ പാസ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും കോടതി വ്യക്തമാക്കി. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം എന്തിനാണ്...
വിഷ്ണുപ്രിയ കേസിൽ എല്ലാ പഴുതുമടയ്ക്കാനൊരുങ്ങി പൊലീസ്; പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് അപേക്ഷ നൽകും
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തും , പ്രതി വീട്ടിൽ നിന്നിറങ്ങി...
റിയാദ്: സൗദി അറേബ്യയില്‍ ഒമിക്രോണിന്‍റെ പുതിയ വകഭേദം എക്സ്- ബിബി കണ്ടെത്തി. ഒമിക്രോണ്‍ എക്സ്- ബിബി വകഭേദം ഏതാനും പോസിറ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് പബ്ലിക് ഹെല്‍ത്ത്...
കൊച്ചി: മറ്റൊരു കൊലപാതകത്തിൽ കൂടി പങ്കുണ്ടെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ ഇലന്തൂർ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തീരുമാനിച്ചു. കാലടി സ്വദേശിനി കൊല്ലപ്പെട്ട...
ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. 2010ൽ പുറത്തിറങ്ങിയ 'ആയിരത്തിൽ ഒരുവൻ' അടക്കം നിരവധി ചിത്രങ്ങളിൽ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് റിപ്പോർട്ട് ....
തിരുവനന്തപുരം : വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെവീടിനുമുന്നില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു.തൃശൂര്‍ സ്വദേശി ശ്യാംപ്രകാശാണ് (32) മരിച്ചത്. മലമുകള്‍ സ്വദേശിനിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു....
പത്തനംതിട്ട: ബാങ്ക് ജീവനക്കാരിയായിരുന്ന സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് മകള്‍. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ, ഇലന്തൂര്‍ സ്വദേശിനിയുടെ രഹസ്യ ഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയരുന്നു. അന്വേഷണങ്ങള്‍...
