Month: October 2022

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്ക് പ്രകാരം 96,673 പേരാണ് സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം...

മണക്കടവ്: ശ്രീപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവർത്തനം തുടങ്ങി. കേരള സ്കൂൾ വെതർ സ്റ്റേഷന്റെ ഭാഗമായാണ് നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. അന്തരീക്ഷ ഊഷ്മാവ്,...

ശ്രീകണ്ഠപുരം: എസ്ഇഎസ് കോളജിൽ ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതിലേക്കുള്ള തത്സമയ പ്രവേശനം നാളെ 11ന് നടക്കും. ശ്രീകണ്ഠപുരം∙പൊടിക്കളം മേരിഗിരി...

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ര്‍ എം​.എ​ല്‍​.എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യ്‌​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​നക്കേ​സി​ല്‍​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ര്‍​ച്ച​യാ​യി ഭീ​ഷ​ണി​കോ​ളു​ക​ള്‍ വ​രു​ന്നെ​ന്ന് പ​രാ​തി​ക്കാ​രി. കോ​ണ്‍​ഗ്ര​സി​ലെ വ​നി​താ പ്ര​വ​ര്‍​ത്ത​ക​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​രി വെ​ളി​പ്പെ​ടു​ത്തി. കേ​സി​ല്‍...

കണ്ണൂർ: പ്രശസ്ത കഥാകൃത്ത്‌ കാക്കനാടന്റെ സ്മരണാർത്ഥം മാകന്ദം മാസികയും മാകന്ദം കലാസാഹിത്യ വേദിയും സംയുക്തമായി നടത്തിയ സംസ്ഥാന തല കഥാരചന മത്സരത്തിൽ ട്രീസ അനിൽ കാക്കനാടൻ പുരസ്‌കാരത്തിന്...

കണ്ണൂർ : തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ നില ഗുരുതരമായി തുടരുന്നു. ഈ മാസം...

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. കർശകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു....

തിരുവനന്തപുരം: ഡോ. എം ആർ ബൈജുവിനെ പി എസ് സിയുടെ പുതിയ ചെയർമാനാക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവിലെ ചെയർമാൻ എം കെ സക്കീറിന്റെ കാലാവധി ഈ...

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള യു ജി സി നിലപാട് തള്ളി കണ്ണൂർ യൂണിവേഴ്സിറ്റി. അസോസിയേറ്റ്...

മണത്തണ: നിരോധിത ലഹരി ഉത്പന്നങ്ങൾക്കെതിരെ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണയിൽ ജനജാഗ്രതാ സദസ്സ് നടത്തി.സണ്ണി ജോസഫ് എം.എൽ.എ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിഞ്ജാ സന്ദേശം ചൊല്ലിക്കൊടുത്തു.പേരാവൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!