കു​ളി​യ്ക്കാ​നി​റ​ങ്ങി​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു

Share our post

ഇ​ടു​ക്കി: പെ​രി​യാ​റി​ല്‍ കു​ളി​യ്ക്കാ​നി​റ​ങ്ങി​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. റാ​ന്നി അ​ത്തി​ക്ക​യം സ്വ​ദേ​ശി അ​ഭി​ജി​ത്ത്(20) ആ​ണ് മ​രി​ച്ച​ത്.

ഇ​ടു​ക്കി ചെ​റു​തോ​ണി​ക്ക് സ​മീ​പം സു​ഹൃ​ത്തി​നൊ​പ്പം കു​ളി​യ്ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് ക​ര​യ്‌​ക്കെ​ത്തി​ച്ച​പ്പോ​ഴേ​യ്ക്കും മ​രി​ച്ചി​രു​ന്നു.

ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.​മു​രി​ക്കാ​ശേ​രി രാ​ജ​മു​ടി മാ​ര്‍ സ്ലീ​വാ കോ​ളേ​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ജി​യോ​ള​ജി വി​ദ്യാ​ര്‍​ത്ഥി​യാ​ണ് മ​രി​ച്ച അ​ഭി​ജി​ത്ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!