Day: October 27, 2022

കോട്ടയം: ചങ്ങനാശേരിക്കു സമീപം കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു. കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ വച്ചായിരുന്നു ആക്രമണം. കത്രികകൊണ്ടുള്ള ആക്രമണത്തില്‍ ഇടതുകൈ വിരലില്‍ കുത്തേറ്റ പെണ്‍കുട്ടി സ്റ്റേഷനിലേയ്ക്ക് ഓടികയറുകയായിരുന്നു....

തൃശ്ശൂര്‍: എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എടവിലങ്ങ് സ്വദേശി ജോയല്‍(19) മേത്തല സ്വദേശി സാലിഹ്(28) എന്നിവരെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 5.5 ഗ്രാം എം.ഡി.എം.എ.യും...

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി സിന്ധു (45 )ആണ്‌ മരിച്ചത്. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സിന്ധുവിന്,...

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍...

കണ്ണൂർ: മലബാറിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് മതിയായ സംവിധാനമില്ലാത്തത് അപൂർവ്വ രോഗം ബാധിച്ചവരെ ദുരിതത്തിലാക്കുന്നു. അപൂർവരോഗ ചികിത്സയ്ക്ക് രാജ്യത്ത് എട്ട് മികവിന്റെ കേന്ദ്രം തുടങ്ങാൻ...

കണ്ണൂർ: സെൻട്രൽ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ജയിൽ അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ചപ്പാത്തി...

സ്ത്രീ സുരക്ഷക്കായി എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വാഭിമാൻ പദ്ധതി. കൗൺസിലിങ്ങ്, വിദഗ്ധരുടെ ക്ലാസുകൾ എന്നിവയിലൂടെ സ്ത്രീകളെ പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രാപ്തരാക്കുകയും കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.മാനുഷിക മൂല്യങ്ങൾ...

മഞ്ഞൾ ഗ്രാമമെന്ന പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങി ചെമ്പിലോട് ഗ്രാമപഞ്ചായത്ത്. ഇതിനായി മഞ്ഞൾ ഗ്രാമം പദ്ധതിയിലൂടെ 4000 കിലോ വിത്ത് പഞ്ചായത്ത് വിതരണം ചെയ്യും. അഞ്ഞൂറിലധികം കർഷകരാണ് ആദ്യഘട്ടത്തിൽ...

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു....

കണ്ണൂർ ലീഗൽ സർവീസസ് അതോറിറ്റി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 12ന് രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!