Day: October 27, 2022

കണ്ണൂർ: കുടുംബശ്രീയുമായി കൈകോർത്തുള്ള ജില്ല പഞ്ചായത്തിന്‍റെ കഫേ@സ്കൂൾ പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിലാണ് കുടുംബശ്രീയുടെ ലഘുഭക്ഷണശാല 'സ്കൂഫേ' എന്ന പേരിലുള്ള കഫേകൾ തുടങ്ങുന്നത്....

താമരശ്ശേരി: ചുരം കയറുന്നതിനായി ഒന്നര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു വലിയ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത , പോലീസ്, മോട്ടോർ വാഹനവകുപ്പ്...

കൊട്ടിയൂർ :തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി വയലാർ അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, വയലാർ ഗാനാലാപനം എന്നിവ നടന്നു. സീനിയർ അസിസ്റ്റൻ്റ് കെ. പി.ജെസ്സി,എസ്.ആർ.ജി കൺവീനർ അന്നമ്മ...

പേരാവൂര്‍: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തി കൊട്ടാരം ഇല്ലത്ത് ജയരാമന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി. ക്ഷേത്രം ചെയര്‍മാന്‍ ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍മാന്‍...

ശ്രീകണ്ഠപുരം: കുവൈത്തില്‍ ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തയാള്‍ക്കെതിരെ കേസ്. പയ്യാവൂര്‍ കുന്നത്തൂര്‍പാടിയിലെ പി.ഡി. ജോബിനയുടെ പരാതിയില്‍ തിരുവനന്തപുരം പാളയത്തെ 'ജീ അസോസിയേറ്റ്‌സ്' സ്ഥാപനത്തിലെ എന്‍.വൈ....

ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിൽ ഇരിട്ടി ടൗണിൽ സ്ഥാപിച്ച വഴിവിളക്കുകൾ വാഹനാപകടങ്ങളിൽ തകർന്നുവീണ് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താനോ തകർന്നവ റോഡിൽനിന്ന് നീക്കംചെയ്യാനോ തയാറാകാത്തതിനെത്തുടർന്ന് വാഹനയാത്രക്കാർ ദുരിതത്തിലായി....

ആ​ല​പ്പു​ഴ: ദേ​ശീ​യ ത​ല​ത്തി​ൽ സി​ല​ബ​സ് ല​ഘൂ​ക​രി​ച്ചി​ട്ടും 'അ​മി​ത പ​ഠ​ന​ഭാ​രം' ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളെ ചു​റ്റി​ക്കു​ന്നു. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ താ​മ​സി​ച്ച​തി​നാ​ൽ ഒ​ന്നാം വ​ർ​ഷ ക്ലാ​സു​ക​ൾ പൂ​ർ​ണ​തോ​തി​ൽ ആ​രം​ഭി​ച്ച​ത് ഒ​ക്ടോ​ബ​റി​ലാ​ണ്. പ​രി​മി​ത...

വാലിൽ കയർ കെട്ടി വെള്ളത്തിലിട്ട മീനിന്റെ അവസ്ഥയാണു വലിയപറമ്പിന്. ചോദിച്ചാൽ കരയിലുമല്ല, പറഞ്ഞാൽ വെള്ളത്തിലുമല്ല. കരഭാഗവുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിനു വലിയപറമ്പ് നൽകേണ്ടി വരുന്നതു വലിയ വിലയാണ്. 99...

പൂളക്കുറ്റി : സംസ്ഥാന ദുരന്ത നിവാരണ സമിതി അംഗങ്ങൾ കണിച്ചാർ പഞ്ചായത്തിലെ പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധന ആരംഭിച്ചു. പൂളക്കുറ്റി, നെടുംപുറംചാൽ മേഖലയിലാണ് ഇന്നലെ...

ബത്തേരി: മൂന്നു വന്യജീവികളെ ആക്രമിച്ച് ഒന്നിനെ പാതി ഭക്ഷിച്ച ചീരാൽ കടുവ ഇന്നലെ നാട്ടിലെത്തിയില്ല. കടുവ ഉണ്ടെന്നു കരുതുന്ന വനമേഖലയെ ക്യാമറക്കണ്ണുകൾ കൊണ്ട് പൂട്ടാൻ വനംവകുപ്പ് നടപടികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!